0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]

Author : Kambikathakal Read All Parts 134

ഞാനല്ലേ നിന്നെ കെട്ടുന്നേ.
ഞാൻ ഇളിച്ചോണ്ട് ചോദിച്ചു.
“”””””പോടാ നിനക്കു എല്ലാം തമാശയാ പോ അതും
പറഞ്ഞു അവൾ എന്റെ തല മടിയിൽനിന്നും
എടുത്തു ബെഡിൽ ഇട്ടു തിരിഞ്ഞു ഇരുന്നു.
ഞാൻ വേഗം എണിറ്റു അവളുടെ ഷോൾഡർ
പിടിച്ചു തിരിച്ചു കലങ്ങിയ കണ്ണുമായി അവൾ
എന്നെ നോക്കി.

“”””അമ്മുസേ നീ എന്താ എങ്ങനെ എന്നെ നിനക്ക്
വിശ്വാസമില്ലേ. ഞാൻ അവളെ നോക്കികൊണ്ട്
ചോദിച്ചു..
“”””അതല്ലെടാ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അത്
മുഴുമിപ്പിക്കുമ്പോളേയ്ക്കും അവളുടെ തൊണ്ട ഇടറി
കണ്ണിനിന്നും കണ്ണുനീർ വന്നു തുടങ്ങി..

ഞാൻ വേഗം അവളെ കെട്ടിപിടിച്ചു അവൾ എന്നെ
പിടിച്ചോണ്ട് തേങ്ങി തുടങ്ങി.

“”””””ഡി അച്ഛൻ സമ്മതിച്ചില്ലേലും ഞാൻ നിന്നെ
കെട്ടും ചേച്ചിമാരോട് പോകാൻ പറ അല്ലാ
പിന്ന്നെ…. അതും പറഞ്ഞു ഞാൻ അവളുടെ
പുറത്തു തഴുകി
“”””ഡാ ഐ ലവ് യു സൊ മച്ച്. നീ ഇല്ലാതെ
എനിക്കു പറ്റില്ലടാ അത്രക് ഞാൻ നിന്നെ ഇഷ്ട്ട
പെടുന്നുണ്ട്.. അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു
“’’നീ നിന്റെ മോങ്ങൽ നിർത്തുമോ പന്നി ഇ
കണ്ണിരൊക്കൊ എവിടന്നു വരുന്നു അതും പറഞ്ഞു
ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി..
“”””പോടാ അങ്ങനെ പറഞ്ഞോണ്ട് അവൾ കണ്ണോമേ
തുടച്ചു
“”””””ഇങ്ങനെ ഒരു മണ്ടുസേ നിന്നെ കെട്ടിയാൽ
എന്റെ കാര്യം പോക്കാ നിന്നെ ഞാനുണ്ടല്ലോ
അതും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരു
ഉമ്മ കൊടുത്തു..
“””””നീ എന്നെ ഒന്നും ചെയ്യില്ല നിനക്കു എന്നെ കുറെ
ഇഷ്ട്ടമാണ് എനിക്ക് അറിയാം മോനെ അവൾ
എന്റെ മടിയിലോട്ടു കിടന്നു.
“””””അത് ശെരി ഒക്കെ അറിഞ്ഞോണ്ട് നീ എന്നെ
മുതലിടുകനല്ലേ പന്നി അതും പറഞ്ഞു ഞാൻ
അവളുടെ കവിൾ പിടിച്ചു വലിച്ചു.
“”””ആാാ ഡാ വേദനിക്കുന്നു വിട് അവൾ വേദന
കൊണ്ട് പറഞ്ഞു
“””””ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ
ഇങ്ങനെ മോങ്ങുമോ?
“””””ആാാ ഇല്ല വിട് പ്ലീസ് അവൾ വേദനകൊണ്ട്
പറഞ്ഞു.
“””അങ്ങനെ വഴിക്കു വാ. ഞാൻ അവളുടെ
പിടുത്തം വിട്ടു.

അവൾ വേഗം എണീറ്റിരുന്നു എന്നിട്ട് കവിൾ
ഉഴിഞ്ഞുകൊണ്ട് എന്നെ ദേഷ്യത്തോടെ നോക്കി

💬 Comments

View all comments