0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]

Author : Kambikathakal Read All Parts 138

കുഴപ്പം അല്ലെ കൊള്ളാം ഞാൻ അവളുടെ
അടികൊണ്ടോടേതു തുടച്ചോണ്ട് പറഞ്ഞു
“””””പോടാ അങ്ങനെയാണോ ഇങ്ങനെ പറയുമ്പോൾ
എനിക്ക് നാണമാ അമ്മു വിരല് കടിച്ചോണ്ട്
പറഞ്ഞു..
“”””അയ്യടി പോടീ നീ ഇ ഡ്രസ്സ്‌ ഒന്ന് ഇട്ടോണ്ട് വാ
എനിക്ക് കാണാനാ ഞാൻ അവളോട്‌ പറഞ്ഞു
“”””””എന്നാൽ നീ പുറത്തു പോ ഞാൻ ഇട്ടു
കാണിക്കാം അവൾ നാണത്തോടെ പറഞ്ഞു
“””’’ഓ അങ്ങനെ ഞാൻ പുറത്തു പോയിട്ടാണേൽ നീ
ഇടണ്ട എടുത്തു വെച്ചോളൂ ഞാൻ അതും പറഞ്ഞു
തലയിണ തലയ്ക്കു വെച്ചു നിവർന്നു കിടന്നു…
“””””പ്ലീസ്‌ ഡാ എനിക്കു എന്തോപോലെ പ്ലീസ്.
എന്നാൽ .നീ ഒരുകാര്യം ചെയ്യു കണ്ണടക്കു ഞാൻ
മാറാം അതുംപറഞ്ഞു അവൾ വാതിലടച്ചു ഞാൻ
കണ്ണടച്ചുപിടിച്ചു ഇരുന്നു.

“”””ഡാ കണ്ണ് തുറക്കല്ല പ്ലീസ്….

എന്നിട്ടു അവൾ എനിക്ക് പുറം തിരിഞ്ഞു നിന്നു
ടിഷർട് പൊക്കി..ഞാൻ ചെറുതായി കണ്ണ്
തുറന്നുനോക്കി അവൾ എനിക്ക് പുറം തിരിഞ്ഞു
നിന്നു ഡ്രസ്സ്‌ ഇട്ടു അവൾ വാങ്ങിയ ചുരിധാറിന്‌
കൈ ഇല്ല അത് അതിന്റെ കൂടെ
ഉണ്ട് വേണേൽ തൈപ്പിക്കാം അവൾ അത് ഇട്ടു
ഇങ്ങോട്ടു തിരിഞ്ഞു.

ഞാൻ കണ്ണടച്ച് പിടിച്ചു ഇരുന്നു അവളെ
കാണിക്കാൻ വേണ്ടി..

“””””ഡാ കണ്ണ് തുറന്നോ അവൾ എന്നെ നോക്കി
പറഞ്ഞു.

ഞാൻ പതിയെ കണ്ണ് തുറന്നു അവളെ നോക്കി.

എങ്ങനെ ഉണ്ടാടെ കൊള്ളാവോ അമ്മു
മോഡൽസൊക്കെ നില്കുന്നപോലെ നിന്നോണ്ട്
ചോദിച്ചു?
“””””കൊള്ളാം എന്റെ അമ്മുസലല്ലേ ഇട്ടേക്കുന്നെ
പിന്നെ കൊള്ളാതിരിക്കുമോ ഞാൻ ചിരിച്ചോണ്ട്
പറഞ്ഞു..

“””””മതി പൊക്കി പറഞ്ഞത് ഞാൻ കാര്യമായിട്ടാ
ചോദിച്ചേ?
“”””കൊള്ളാം അമ്മുസേ ഞാനും കാര്യമായിട്ട്
പറഞ്ഞെ ഞാൻ അവളോട്‌ പറഞ്ഞു..
“”””അയ്യോ ഇതിനു കയ്യില്ലേ ? ഞാൻ അവളെ
നോക്കിതും ചോദിച്ചു…
“””””അത് ഇതിന്റെ കൂടെ ഉണ്ടടാ വേണേൽ
തൈപ്പിക്കാം അല്ലേൽ സ്‌ലീവ്‌ലെസ്സ് ആയും ഇടാം
അമ്മു കണ്ണടയിൽ അവളുടെ ചന്തം നോക്കികൊണ്ട്
പറഞ്ഞു….
“””””അങ്ങനെ നീ ഇപ്പോൾ സ്‌ലീവ്‌ലെസ്സ് ഇടണ്ടാട്ടാ
മാറിയതക്ക് അതിന്റെ കൈ വെച്ചോ ഞാൻ
ഗൗരവത്തിൽ പറഞ്ഞു..
“””””പിന്നെ ഞാൻ ഇങ്ങനെ ഇട്ടാൽ എന്തെ സൂപ്പറല്ലെ
അവൾ എന്നെ നോക്കി

💬 Comments

View all comments