Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]
നോക്കട്ടെ.. ഞാൻ കൈ അവളുടെ നേരെ
നീട്ടികൊണ്ട് പറഞ്ഞു.
“””””ഡാ ചെക്കാ ഇതു എനിക്കു ഇന്നേഴ്സ്
വാങ്ങിത്താ നിനക്കു കാണണോ?.
“””””അയ്യേ എനിക്കൊന്നും കാണണ്ട. ഇതൊന്നും
ഇടാതെ കാണുന്നതാ എനിക്കിഷ്ട്ടം ഞാൻ അവളോട്
അർത്ഥം വെച്ചുപറഞ്ഞു.
“””അയ്യേ വിര്ത്തികേട്ടത് എന്തൊക്കെയെ പറയണേ.
അമ്മു അതും പറഞ്ഞു എനിക്കൊരു അടിത്തന്നു..
“”””പോടീ നിനക്കു കാണിക്കാം ഞാൻ പറയുന്നത്
കുഴപ്പം അല്ലെ കൊള്ളാം ഞാൻ അവളുടെ
അടികൊണ്ടോടേതു തുടച്ചോണ്ട് പറഞ്ഞു
“””””പോടാ അങ്ങനെയാണോ ഇങ്ങനെ പറയുമ്പോൾ
എനിക്ക് നാണമാ അമ്മു വിരല് കടിച്ചോണ്ട്
പറഞ്ഞു..
“”””അയ്യടി പോടീ നീ ഇ ഡ്രസ്സ് ഒന്ന് ഇട്ടോണ്ട് വാ
എനിക്ക് കാണാനാ ഞാൻ അവളോട് പറഞ്ഞു
“”””””എന്നാൽ നീ പുറത്തു പോ ഞാൻ ഇട്ടു
കാണിക്കാം അവൾ നാണത്തോടെ പറഞ്ഞു
“””’’ഓ അങ്ങനെ ഞാൻ പുറത്തു പോയിട്ടാണേൽ നീ
ഇടണ്ട എടുത്തു വെച്ചോളൂ ഞാൻ അതും പറഞ്ഞു
തലയിണ തലയ്ക്കു വെച്ചു നിവർന്നു കിടന്നു…
“””””പ്ലീസ് ഡാ എനിക്കു എന്തോപോലെ പ്ലീസ്.
എന്നാൽ .നീ ഒരുകാര്യം ചെയ്യു കണ്ണടക്കു ഞാൻ
മാറാം അതുംപറഞ്ഞു അവൾ വാതിലടച്ചു ഞാൻ
കണ്ണടച്ചുപിടിച്ചു ഇരുന്നു.
“”””ഡാ കണ്ണ് തുറക്കല്ല പ്ലീസ്….
എന്നിട്ടു അവൾ എനിക്ക് പുറം തിരിഞ്ഞു നിന്നു
ടിഷർട് പൊക്കി..ഞാൻ ചെറുതായി കണ്ണ്
തുറന്നുനോക്കി അവൾ എനിക്ക് പുറം തിരിഞ്ഞു
നിന്നു ഡ്രസ്സ് ഇട്ടു അവൾ വാങ്ങിയ ചുരിധാറിന്
കൈ ഇല്ല അത് അതിന്റെ കൂടെ
ഉണ്ട് വേണേൽ തൈപ്പിക്കാം അവൾ അത് ഇട്ടു
ഇങ്ങോട്ടു തിരിഞ്ഞു.
ഞാൻ കണ്ണടച്ച് പിടിച്ചു ഇരുന്നു അവളെ
കാണിക്കാൻ
💬 Comments
View all comments