Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]
ഒരു വഴിക്കു പോവല്ലേ കുറക്കണ്ടാന്നു
കരുതി അമ്മു അതിനു മറുപടി കൊടുത്തു .
അപ്പോളേക്കും എന്റെ ഫ്രണ്ടിന്റെ വിളി വന്നു
ഞാൻ വേഗം അവരെയും കൂട്ടി വണ്ടിയുടെ
അടുത്തേക്ക് പോയി ഞങ്ങൾ വേഗം
ഗുരുവായൂരിലേക്ക് പോയി. വീട്ടിൽ നിന്നും ഒരു
5മിനിറ്റ് മതി അമ്പലത്തിലേക്ക് അതുകൊണ്ട് തന്നെ
ഞങ്ങൾ വേഗം തന്നെ അങ്ങോട്ട് എത്തി.
വേഗം അമ്പലത്തിന്റെ നടപ്പുരയിലുടെ ഞാൻ
അമ്മുവിന്റെ കയ്യും പിടിച്ചു നടന്നു. അവരുടെ
രണ്ടുപേരുടെയും നോട്ടം അവിടെ കാണുന്ന
ഷോപ്പുകളിൽ ആയിരുന്നു. ഫാൻസി കടകളിൽ ലൈറ്റ്
ഇട്ടു നമ്മൾ പെട്ടന്ന് നോക്കിപ്പോകും അതൊക്കെ
നോക്കി അമ്മു നടന്നു. അവര് രണ്ടുപേരുടെയും
നടുക്കാണ് ഞാൻ നടക്കുന്നത് അമ്മുനെ കൊണ്ട്
ഞാൻ അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ
എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പ് ഉണ്ട് അവിടെ
അവിടെ ഞങ്ങളുടെ ചെരുപ്പ് ഊരിവെച്ചു
മൊബൈൽ അവിടെ തന്നെ കൊടുത്തു. സെക്യൂരിറ്റി
ഉള്ള അമ്പലമായതുകൊണ്ട് ഇലക്ട്രോണിക്
സാധനങ്ങളൊന്നും ഉള്ളിലോട്ടു കയറ്റില്ല.
അതുകഴിഞ്ഞു വേഗംഞങ്ങൾ ഉള്ളിലോട്ടു കയറി.
എന്റെ ഒരു ഫ്രണ്ട് ദേവസ്വം സ്റ്റാഫ് ആണ്
അവനോടു ഞാൻ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ
വരിനിൽക്കാതെ ഉള്ളിൽ കയറാൻ പറ്റി. ഞങ്ങൾ
വേഗം തൊഴുതു ഇറങ്ങി.
“”””ഡാ എനിക്ക് കുറച്ചു പൈസ തരുമോ ? തൊഴുതു
ഇറങ്ങി ഷർട്ട് ഇടുന്ന എന്റെ അടുത്ത് വന്നു
അമ്മു ചോദിച്ചു..
“”””എന്തിനാ ? ഞാൻ അവളെ നോക്കി ചോദിച്ചു .
“””””നിനക്കു തരാൻ പറ്റുമോ ? കക്ഷി കലിപ്പിൽ
ചോദിച്ചു.
“”””അയ്യോ ചുമ്മാ ചോദിച്ചതാടോ താൻ എന്തിനാ
ചുടാവുന്നെ ?? അതും പറഞ്ഞു ഞാൻ എന്റെ
പേഴ്‌സ്
💬 Comments
View all comments