0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]

Author : Kambikathakal Read All Parts 202

എടുത്തു അവൾക്കു കൊടുത്തു..

ഞാൻ നമ്മൾ ചെരുപ്പ് വെച്ച ഷോപ്പിൽ കാണും
നിങ്ങൾ അങ്ങോട്ട്‌ വന്നാൽ മതി ഞാൻ അമ്മുനോട്
പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
അവിടെ പോയി ഫ്രണ്ടിനോട് കമ്പനിയടിച്ചു ഞാൻ
കുറച്ചുനേരം നിന്നു.അവിടന്ന് ഒരു 20 മിനിറ്റ്
കഴിഞ്ഞപ്പോളാണ് അമ്മുവും അർച്ചനയും വന്നത്.

അമ്മു വന്നു അവൾ വാങ്ങിയ കളഭംത്തിന്റെ
പാക്കറ്റില്നിന്നും അവൾ കുറച്ചു എടുത്തു എന്റെ
നെറ്റിയിൽ വരച്ചു തന്നു. അവൾ ചെയ്യുന്നതും
നോക്കി അർച്ചന ചിരിക്കുന്നുണ്ടാർന്നു. പിന്നെ കദളി
പഴവും പായസവുമൊക്കെ ഉണ്ട് അവളുടെ
കൈയിൽ അതിനാണ് എന്റെന്നു പൈസ
വാങ്ങിയത്.

“”””ഡി എന്റെ പേഴ്സ് താ ഞാൻ അമ്മുനോട്
ചോദിച്ചു.
“””തരാം കുറച്ചു കഴിയട്ടെ ഞങ്ങൾക്ക് കുറച്ചു
സാധനങ്ങളൊക്കെ വാങ്ങാനുണ്ട് അമ്മു വലിയ
അധികാരത്തോടെ പറഞ്ഞു..
“””ഓ ആയിക്കോട്ടെ നിങ്ങൾ പോയി ചെരുപ്പ് ഇടു
എന്നിട്ടു നമുക്കു വാങ്ങാം ഞാൻ അമ്മുനെ നോക്കി
പറഞ്ഞു അമ്മുവും അർച്ചനയും വേഗം പോയി
ചെരുപ്പിട്ടു വന്നു.

അവര് കാണുന്ന ഷോപ്പിലൊക്കെ കയറി
ഇറങ്ങിയാണ് വരുന്നത്. അവര് കടയിൽ
കയറുമ്പോൾ ഞാൻ പുറത്തുനിൽകും അതൊക്കെ
കഴിഞ്ഞപ്പോൾ തന്നെ സമയം കുറെ ആയി . അത്
കഴിഞ്ഞപ്പോൾ ഞാൻ വേഗം വീട്ടിലോട്ടു വെച്ചു
പിടിച്ചു. അപ്പോഴേക്കും സമയം 6.30 ആയിരുന്നു 7.30
ന്. തൃശൂർ റയിൽവേ സ്റ്റേഷനിൽ എത്തണം
എന്നാലേ അവക്ക് സമയത്തിന് പോകാൻ പറ്റു.
വീട്ടിൽ എത്തി ഞാൻ എന്റെ പതിവ് കാവിമുണ്ട്
എടുത്തു ഉടുത്തു ഒരു ടീഷർട്ടും ഇട്ടു അതുകഴിഞ്ഞു
പുറത്തുവന്നു അച്ഛൻ അവരോടു എപ്പോളാ
പോകുന്നെ ?. ഫുഡ്‌ വേണോ?
എന്നൊക്കെ

💬 Comments

View all comments