Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]
ചോദിക്കുന്നത് ഞാൻ കേട്ടു.
സത്യം പറഞ്ഞാൽ ഒരുദിവസം കൂടെ ഉണ്ടായിട്ടു
അമ്മു പോകുന്നത് എനിക്കു വിഷമമാണ്. അതൊക്കെ
ഓർത്തു ഞാൻ എന്റെ റൂമിൽ ഇരുന്നു അർച്ചന
രാവിലെ അലക്കിയിട്ട ഡ്രെസ്സുകൾ എല്ലാം
എടുത്തുവെക്കുന്ന തിരക്കിലാണ്. ഞാൻ റൂമിൽ
കുറച്ചുനേരം കിടന്നു. അമ്മു എന്റെ അടുത്ത്
വന്നിരുന്നു.
“”””””അമ്മുസേ മോങ്ങനാണേൽ എണീറ്റു പൊക്കോ
ഞാൻ അവളുടെ ഇരുപ്പു കണ്ടു പറഞ്ഞു.
“”””ഇല്ലടാ എനിക്കെന്തോ വിഷമം അവൾ എന്നെ
നോക്കി വിഷമത്തോടെ പറഞ്ഞു ..
“””എനിക്കും ഉണ്ട് അമ്മുസേ വിഷമം പക്ഷേ
“””നിനക്കു പോകാതിരിക്കാൻ പറ്റില്ലാലോ? ഇനി
വരാലോ ഞാൻ എണീറ്റിരുന്നോണ്ട് പറഞ്ഞു
“”””മ്മ് അതിനു അവൾ മൂളുക മാത്രം ചെയ്തു
“”””ഡാ എനിക്കൊരുകാര്യം പറയാനുണ്ട് അമ്മു
എന്നെ നോക്കി പറഞ്ഞു.
“”””പറയു അമ്മുസേ എന്താ കാര്യം? ഞാൻ
അവളുടെ അടുത്തേക് നീങ്ങി ഇരുന്നോണ്ട് പറഞ്ഞു..
“”””””””’ഡാ അച്ഛന് വയ്യാണ്ടായി വരുവാ ചിലപ്പോൾ
എനിക്ക് പഠിപ്പു നിർത്തണ്ടി വരും അമ്മു എന്റെ
ഷോള്ഡറിലോട്ടു ചാരികൊണ്ടു പറഞ്ഞു..
“””അച്ഛന് വയ്യങ്കിൽ എന്തിനാ പഠിപ്പു നിർത്തുന്നെ?
ഞാൻ സംശയത്തോടെ ചോദിച്ചു.
“””””പൈസ വേണ്ടെടാ എന്ത്ര ലക്ഷം വേണം എന്നാ
വിചാരം അമ്മു എന്നെ നോക്കി പറഞ്ഞു .
“”””പോടീ നീ അതൊന്നും കാര്യമാക്കണ്ട നീ ഒരു
ലോൺ എടുക്കുന്നെ ഞാൻ അമ്മുവിനെ
കളിയാക്കുന്ന പോലെ പറഞ്ഞു.
“”””നിനക്കു തമാശ ഞാൻ നിന്നോട് ഒന്നും
പറയുന്നില്ല പോരെ അമ്മു ഇരിക്കുന്നിടത്തുന്നു
എണീറ്റോണ്ട് പറഞ്ഞു..
“””’ഡി അവിടെ ഇരി പോവല്ലേ ഞാൻ അവളുടെ
കൈയിൽ പിടിച്ചു അവിടെത്തന്നെ ഇരുത്തി …
“””””ഞാൻ കാര്യമായ പറഞ്ഞെ എന്റെ
💬 Comments
View all comments