Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]
അമ്മു ഒരു
എജുക്കേഷൻ ലോൺ എടുക്കുന്നു ഞാൻ കുറച്ചിശേ
അടക്കുന്നു.
“”””””എജുക്കേഷൻ ലോൺ ആയോണ്ട് ജോലിയാകുന്ന
വരെ പേടിക്കണ്ട എന്നാലും നമ്മൾ കുറച്ചിശേ
അടക്കുന്നു പോരെ ? ഞാൻ അവളെ ചോദ്യ
ഭാവത്തിൽ നോക്കി..
“””””ഡാ ഞാൻ അതും പറഞ്ഞു അമ്മു എന്റെ
നെഞ്ചിൽ കിടന്നു കരഞ്ഞു.
“”””ഡി ഇതാണ് എനിക്ക് പിടിക്കാതെ അമ്മുസേ
അച്ഛനുണ്ട് അപ്പുറത്ത് കണ്ണ് തുടക് ഞാൻ അമ്മുനെ
എന്റെ നെഞ്ചിൽനിന്നും പിടിച്ചു എനിപ്പിച്ചോണ്ട്
പറഞ്ഞു.
“””””മ്മ് “””അത്രേം പറഞ്ഞോണ്ട് അമ്മു കണ്ണ് തുടച്ചു.
“”””നീ എല്ലാം എടുത്തു വെക്കു പോവണ്ടേ പിന്നെ
പോകുമ്പോൾ ഒരു ചെരുപ്പ് വാങ്ങണം നിനക്കു
ഞാൻ കട്ടിലിൽ ചാരി ഇരുന്നോണ്ട് പറഞ്ഞു ..
“””””അതിനു എനിക്ക് ചെരുപ്പ് ഉണ്ടല്ലോ പിന്നെ
എന്തിനാ പുതിയത് അവൾ വാങ്ങിയ ഡ്രെസ്സെല്ലാം
അവളുടെ ബാഗിൽ വെച്ചോണ്ട് പറഞ്ഞു.
“””””എന്തിനാ അമ്മുസേ നീ നുണപറയുന്നെ നിന്റെ
ചെരുപ്പ് പൊട്ടിയത് ഞാൻ കണ്ടു ഞാൻ അമ്മുനോട്
പറഞ്ഞു.
“””””ഇനി അതും പറഞ്ഞു മോങ്ങാൻ നിൽക്കണ്ട
മനസിലായ? ഞാൻ അവളോട് പറഞ്ഞു
അവൾ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു
പിന്നെ ഡ്രെസ്സൊക്കെ മാറി ചുരിതാർ എടുത്തിട്ട
പോകാൻ റെഡിയായി എല്ലാം കഴിഞ്ഞപ്പോൾ
ഞാൻ അവളുടെ റൂമിലോട്ടു വരുമ്പോൾ അവൾ
മുടിയൊക്കെ കെട്ടുന്നുണ്ട്.
“”””അമ്മുസേ എനിക്കു ചെറിയ വിഷമം തോന്നുന്നു
ഞാൻ അവളുടെ അടുത്ത് വന്നു പറഞ്ഞു ..
“””എനിക്കും ഉണ്ടടാ എന്തോ പോലെ അമ്മു എന്റെ
അടുത്ത് നിന്നോണ്ട് പറഞ്ഞു
“”””””സാരമില്ല കാണണം എന്ന് തോന്നുമ്പോൾ ഞാൻ
വരാം അങ്ങോട്ട് അത്രേം പറഞ്ഞു ഞാൻ
💬 Comments
View all comments