0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]

Author : Kambikathakal Read All Parts 205

അവളുടെ
നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
“”””””വന്നില്ലേൽ നിന്നെ ഞാൻ കൊല്ലും പന്നി
അവളും എന്റെ കവിളിൽ ഒരു ഉമ്മ തന്നു.
“”” വേഗം പോവാം അല്ലേൽ പിന്നെ ചെരുപ്പ്
വാങ്ങാൻ സമയം കാണില്ല “”””പിന്നെ നൈറ്റ്‌
കഴിക്കാനുള്ളതും വാങ്ങണ്ടേ അതും പറഞ്ഞു ഞാൻ
അവളെ കെട്ടിപിടിച്ചു.
“””””ചെരുപ്പ് പിന്നെ വാങ്ങാം ഡാ ഇപ്പൊത്തന്നെ
കുറെ പൈസ ആയില്ലേ അമ്മു എന്നെ ഇറുക്കി
പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു..
“”””അതോകെക്കെ ഞാൻ തീരുമാനിക്കാം നീ നിന്റെ
കാര്യം നോക്ക് ഞാൻ അവളുടെ പിടുത്തം
വിഢിപ്പിച്ചിട്ടു പറഞ്ഞു.
“””ഡാ ഞാൻ നിനക്ക് ദേഷ്യം വരാൻ പറഞ്ഞതല്ല
കുറെ പൈസ നീ ഇപ്പോൾ തന്നെ ചിലവാക്കി
അതുകൊണ്ട് പറഞ്ഞതാ അവൾ കട്ടിലിൽ
ഇരുന്നുകൊണ്ട് പറഞ്ഞു.
“”””അമ്മുസേ എന്റെലും കുറെ പൈസ ഒന്നും ഇല്ല
ഞാൻ ഒരു സാധാരണകാരൻ തന്നെയാണ് എന്നാലും
എന്റെ പെണ്ണ് ഒരു പൊട്ടിയ ചെരുപ്പും
ഇട്ടേച്ചുനടന്നാൽ എനിക്ക് എങ്ങനെ ഉണ്ടാകും
നമുക്ക് ഉള്ളതുപോലെ സുഗമായി ജീവിക്കാടി ഞാൻ
അവളോട്‌ ചേർന്ന് ഇരുന്നോണ്ട് പറഞ്ഞു ..
“””””ഓ ഞാൻ ഒന്നും പറയുന്നില്ല പൊന്നേ അതും
പറഞ്ഞു അമ്മു എന്റെ ഷോള്ഡറില് ഇടിച്ചു.
“”””””ആ പിന്നെ എന്റെ ഭാര്യവീട്ടിൽ നിന്നും
എന്തെങ്കിലും കനമായിട്ടു കിട്ടും അതാണ്‌ എന്റെ
പ്രേതിക്ഷ ..
“””””അയ്യടാ മോൻ കാത്തിരുന്നോട്ടാ ഇപ്പോ കിട്ടും
നല്ല ഇടിയാകും കിട്ടാ കനമായിട്ടു അമ്മു എന്നെ
കളിയാക്കികൊണ്ടു പറഞ്ഞു.

ഞാൻ വേഗം എന്റെ പോക്കറ്റില്നിന്നും പേഴ്‌സ്
iഎടുത്തു അതിൽനിന്നും ഒരു രണ്ടായിരം രൂപ
എടുത്തു അവൾക്കു കൊടുത്തു.
“””ഇത് കൈയിൽവേക്കു ചിലവാക്കണ്ട

💬 Comments

View all comments