0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]

Author : Kambikathakal Read All Parts 206

എപ്പോളെങ്കിലും അത്യാവശ്യം വരണേൽ മാത്രം
എടുത്താൽ മതി ഞാൻ പറഞ്ഞു
“””””മ്മ് അതിനു മൂളൽ മാത്രമേ ഉണ്ടായുള്ളൂ പിന്നെ
അവൾ ആ പൈസ അവളുടെ പേഴ്സിൽ വെച്ചു
“”””പോവാ അമ്മുസേ? സമയമായി
പോവാം അതും പറഞ്ഞു അർച്ചനയും ഞാനും
അമ്മുവും അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി
ഫ്രണ്ടിനെ മുന്നേ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട്
ഞാൻ വിളിച്ചപ്പോൾ അവൻ വണ്ടിയുമായി വന്നു
പിന്നെ പോകുന്ന വഴിക്കു അവർക്കു കഴിക്കാൻ
ചപ്പാത്തിയും കിഴങ്ങു കറിയും വാങ്ങി.
തൃശ്ശൂരിൽനിന്നും അമ്മുവിന് ഒരു ചെരുപ്പും വാങ്ങി.
പൊതുവെ ഹൈറ്റ് കുറവുള്ളതുകൊണ്ട് അമ്മു
ഹീൽ കൂടുതലുള്ള ചെരുപ്പാണ് എടുക്കാറുള്ളത്
അതൊക്കെ എടുത്തു ഞാൻ ഒരു 8മാണിയോട് കൂടി
റയിൽവേ സ്റ്റേഷനിൽ എത്തി അവരുടെ
ടിക്കറ്റിന്റെ കോപ്പി അവിടെനിന്നും വാങ്ങി
എനിക്കും ഫ്രണ്ടിനും ഓരോ ഫൽറ്റിഫോമ് ടിക്കറ്റും
വാങ്ങി ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു.
അമ്മുവും ഞാനും ഓരോ ചെയറിൽ ആണ് ഇരുന്നത്
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.

“”””ഡി ഇനി കയറിക്കോ അമ്മുസേ നല്ല കുട്ടിയായി
പഠിക്കണം കേട്ടോ ഞാൻ അവളോട്‌ പറഞ്ഞു.
“””””പിന്നെ ചെറിയകുട്ടിയല്ലേ ഇങ്ങനൊക്കെ
പറയാൻ നാണമില്ലല്ലോ ചേട്ടാ അർച്ചനയാണ്
അതിനു മറുപടിപറഞ്ഞത്.
“””അതിപ്പോൾ അവള് എനിക്ക് ചെറിയകുട്ടിത്തന്നാ
അല്ലെ അമ്മുസേ? ഞാൻ അമ്മുനോട് ചോദിച്ചു.
“”””അവൾക്കു കുശുമ്പാണ് അല്ലാതെ വേറെ ഒന്നുമല്ല
അമ്മുസ് അവളെനോക്കി കണ്ണുരുട്ടികൊണ്ട്
പറഞ്ഞു…
“”””””എന്തായാലും നന്നിയുണ്ട് ചേട്ടാ ഇങ്ങനെ
ഇവിടെവരാനും ചേട്ടനെക്കാണാനും എനിക്ക്
ഇതുവരെ കിട്ടാത്ത അത്രയും വിലയുടെ
ഡ്രെസ്സവാങ്ങിത്തനത്തിനും എല്ലാത്തിനും ഒരുപാട്
താങ്ക്സ് അർച്ചന സങ്കടത്തോടെ പറഞ്ഞു.
“””അയ്യേ താനും ഇവളെപോലെ

💬 Comments

View all comments