Chapter Title : എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു]
തന്നനാണോ?
“”””നീ എന്നെ ചേട്ടന്ന് വിളിച്ചത് പോലെത്തന്നെ
ഇരിക്കട്ടെ കാര്യങ്ങൾ ചേട്ടനായിത്തന്നെ കണ്ടാൽ
മതി പോരെ ഞാൻ അവളുടെ കൈ പിടിച്ചോണ്ട്
പറഞ്ഞു..
“””പിന്നെ ഇടക്ക് ഇതുപോലെ വാ
മതി നിങ്ങൾ കയറു വണ്ടി പോകാറായി ഞാൻ
അവരോടു രണ്ടാളോടുമായി പറഞ്ഞു
ബാഗ് അർച്ചന എടുത്തു ട്രെയിനിൽ വെച്ചു അവൾ
ആത്യം കയറി അമ്മു പിന്നെ എന്നെ കെട്ടിപിടിച്ചു
“””””പോട്ടെടാ അമ്മു എന്നോട് ചോദിച്ചു
“”””പോയിട്ട് വരാന്നു പറയടി പന്നി ഞാൻ അവളെ
കളിയാക്കി പറഞ്ഞു
“”””മ്മ് പോയിട്ട് വിളിക്കാടാ ബൈ ടേക്ക് കെയർ
അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞു
“””അടുത്ത വരവിനു നമുക്ക് പകുതിക്കു നിർത്തിതു
ഫുള്ള ആക്കാം പോരെ ? ഞാൻ അമ്മുവിന്റെ
ചെവിയിൽ പറഞ്ഞു
“”””പോടാ പട്ടി ഞാൻ പോണു അതും പറഞ്ഞു
അമ്മു വേഗം ട്രെയിനിലോട്ടു കയറി..
“”””പട്ടി നിന്റെ ഞാൻ അത് പറയുമ്പോളേക്കും
ട്രെയിൻ ചെറുതായി നീങ്ങി തുടങ്ങി
അമ്മുവും അർച്ചനയും എനിക്ക് ടാറ്റാ തന്നൊണ്ട്
വാതില്കൽ തന്നെ നിന്നു ഞാനും അവർക്കു ടാറ്റാ
കൊടുത്തു
ട്രെയിൻ സ്പീഡ് കൂടി അവർ കണ്ണിൽ നിന്നും
മായും വരെ ഞാൻ അവരെ നോക്കി നിന്നു….
💬 Comments
View all comments