0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 13 [ജിത്തു]

Author : Kambikathakal Read All Parts 214

സംസാരിക്കുമ്പോ
ഉറക്കം ഒന്നും വന്നില്ലായോ?

സത്യം പറഞ്ഞോ ആരോടാ സംസാരിച്ചേ..?

“””””””””നീ നന്നാവൂല... അമ്മുസേ ഒരിക്കലും
നന്നാവാൻ പോകുന്നില്ല..നീ ഈ കൊനിഷ്ടും
വച്ചോണ്ട് അവിടിരുന്നോ. ഞാൻ
പോവ്വാ..അടുത്തെങ്ങാൻ ആയിരുന്നേൽ നിന്റെ
അസുഗം ഞാൻ തീർത്തേനെ. ക്ഷമയ്ക്ക്
ഒരതിരുണ്ട്..ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“”””””പോവല്ലേ ഏട്ടാ സോറി.. . വഴക്കു
കൂടിക്കിടന്നാൽ
എനിക്ക് ഉറക്കം വരില്ല പ്ലീസ്‌.. അമ്മു എന്റെ
ദേഷ്യം കണ്ടു പറഞ്ഞു

“””””നീ എന്തിനാ അമ്മുസേ തല്ലുകൂടുന്നെ ? വല്ലതും
ഉണ്ടേൽ പിന്നേം കുഴപ്പമില്ല ഇത് ചുമ്മാ ഞാൻ
അവളുടെ സ്വഭാവം ഓർത്തോണ്ടു പറഞ്ഞു..
.

“””””””ഞാനിനി ഒന്നും പറയില്ല.. സോറി നീ ആരോട്
സംസാരിച്ചാലും എനിക്ക് ഇഷ്ട്ടമല്ലടാ എന്റെ
ഇഷ്ടക്കൂടുതലൊണ്ടാകും സോറി. അത്
പറഞ്ഞപ്പോൾ അവളുടെ സൗണ്ട് ഇടരുന്നത് ഞാൻ
അറിഞ്ഞു…

“””””അതൊന്നും സാരമില്ലാടി ഞാനും ചുമ്മാ
പറഞ്ഞതാ നിനക്കു വിഷമമായെങ്കിൽ സോറി..
ഞാനും വിഷമത്തോടെ പറഞ്ഞു..
“”””പോടാ നീ എന്താടാ ഇങ്ങനെ പാവമാവുന്നത്
എന്താടാ നിന്നെ ദേഷ്യം പിടിപ്പിച്ചതും ഒകെ
ഞാൻ സോറി പറഞ്ഞത് നീ.. അമ്മു ചിരിച്ചോണ്ട്
പറഞ്ഞു.
“””’””അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ അമ്മുസേ
നിന്റെ ശബദം ഇടറിയാൽ എനിക്ക് സഹിക്കില്ല..
ഞാനും ചിരിച്ചോണ്ട് പറഞ്ഞു..
“””””””പോടാ പൊട്ടാ ഒരു സ്നേഹ പൊട്ടൻ ഉമ്മ്മ
ലവ് യു അമ്മു എനിക്ക് ഉമ്മ തന്നു..

“””””””എന്നാ എന്റെ അമ്മുസ്
മര്യാദയ്ക്ക് പോയ് ഉറങ്ങ്.. ചക്കരയുമ്മ.. ഞാനും
അവൾക്കൊരു ഉമ്മ കൊടുത്തു .

“”””””മം ശെരി ഗുഡ് നൈറ്റ് ... ന്നാലും എന്റെ കാൾ
എടുത്തില്ലല്ലോ... അമ്മു ചിരിച്ചോണ്ട് പറഞ്ഞു

“””””വെച്ചിട്ട് പോടീ.... പട്ടി

💬 Comments

View all comments