0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]

Author : Kambikathakal Read All Parts 98
ഞാൻ ഇങ്ങോട്ടുവരാൻ പറഞ്ഞെ എനിക്ക് കുറെ സ്ഥലത്തൊക്കെപോണം നിന്റെകൂടെ “”അവൾ ചിരിയോടെപറഞ്ഞു. അവളുടെ വർത്തനംകേട്ട് എനിക്കും ചിരിവന്നു… ശെരി എന്നാൽ ഞാൻ കിടക്കട്ടെ ഉറക്കം വരുന്നു എന്നുപറഞ്ഞു ഞാൻ . “”””””എന്നാൽ ശെരി “”നേരില്കാണാം നമുക്ക് “അവളും ഗൂഡ്‌നെറ് പറഞ്ഞുപോയി… പിന്നെ ഞാൻ അവള്പറ്റി ഓരോന്നും ആലോചിച്ചു ഞാൻ ഉറക്കത്തിലേക്കു വീണു ….പിറ്റേന്ന് വൈകിട്ടു എനിക്കു പോകണം കടയിലെ കാര്യങ്ങൾ എന്റെ ഫ്രണ്ടിനെ ഏല്പിച്ചു ഞാൻ 4മണിയോടുകൂടി ഞാൻ വീട്ടിലെത്തി.. കുളിച്ചു ഫ്രഷായി രണ്ടുജോഡി ഡ്രെസ്സുംബാഗിൽ കരുതി അച്ഛനോട് യാത്ര പറഞ്ഞു 5മണിയോടുകൂടി ഞാൻ വീട്ടിൽനിന്നുംഇറങ്ങി ഗുരുവായൂർവരെ ബൈക്കിൽ പോയി എന്നിട്ടു വണ്ടിഷോപ്പിൽ വെച്ചു നേരെ ബസ് കയറി….. തൃശ്ശൂർക്ക് തിരിച്ചു.. ബസിൽകയറിയപ്പോൾ മുതൽ എന്തോ മനസിൽ അവളുടെ ഒരു ചിത്രം തെളിഞ്ഞു വന്നു.. അവളുടെ പിണക്കവും ദേഷ്യവും പിന്നെ എന്നോടെന്താകും അവൾക്കുപറയാനുള്ളത് ഇതൊക്കെ ആലോചിരിക്കുമ്പോളാണ് അവളുട കാൾ വരുന്നത്.. ഞാൻ വേഗം കാൾ എടുത്തു . ഡാ നീ ഇറങ്യോ?.. ഒന്നുവിളിച്ചുടെനിനക്കു? ഞാൻ ഹലോ പറയുന്നതിന്മുന്നേ അവളെങ്ങോട്ടുചോദിച്ചു.. ഞാൻ തൃശൂർ എത്തീട്ടു വിളിക്കാന്നുവിചാരിച്ചിട്ട അമ്മുസേ.. ഞാൻ ചെറുചിരിയോടെപറഞ്ഞു… “””ഹ “” എല്ലാത്തിനും കാരണംകാണുലോ.. “”””ഹാ”” ട്രേയിൽ കയറിട്ടു വിളികുട്ടോ നീ “” നീ വല്ലതും കഴിച്ചോ? “” ഹാ ഞാൻ തൃശ്ശൂരിന്നു കഴിച്ചോളാം…. ഞാൻ മറുപടികൊടുത്തതോടെ കക്ഷി ബൈ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു … വൈകാതെ
ഞാൻ റെയിൽവേ സ്റ്റേഷനിൽഎത്തി അവിടത്തെ ഹോട്ടലിൽനിന്നും ഫുഡ്‌കഴിച്ചു ഞാൻ ട്രൈനിൽകയറി.. റിസർവേഷൻ ചെയ്തതുകൊണ്ട് മെച്ചമായി ഇല്ലേൽ സീറ്റുകിട്ടാതെപോയേനെ…… കുറച്ചുനേരം കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങി അപ്പോളാണ് അമ്മുനെ വിളിക്കാന്നുപറഞ്ഞതു ഓർമവന്നത് വേഗം ഫോണീടുത്തു അവളെവിളിച്ചു. രണ്ടുപ്രാവശ്യം റിങ്‌ചെയ്തപോൾ അവളെടുത്തു. “”” ഹ “”” സാറിന്റെ വിളികാണാത്തൊണ്ടു ഞാൻ അങ്ങോട്ടുവിളിക്കാൻ നിൽകർന്നു “”അവൾ ഫോണെടുത്തയുടനെപറഞ്ഞു”””’””””. ഇപ്പോള ടട്രൈനിൽകയറിതു പിന്നെ കുറച്ചു തിരക്കും ഉണ്ടാർന്നുട്രെയിനിൽ അതാ വിളിക്കാൻ വൈകിയതു. “ അതുസാരമില്ല… ഞാൻ ഡ്രെസ്സൊക്കെ അയേൺ ചെയാ .. കഴിച്ചോ നീ ? പെട്ടന്ന് ഓര്മവന്നപോലെഅവൾ ചോദിച്ചു. :””ഹാ “ കഴിച്ചു “”ഡ്രെസ്സൊക്കെ തേച്ചുമിനുക്കിവരാൻ നിന്നെ ആരേലും പെണ്ണുകാണൽ വരുന്നുണ്ടോ? ഞാൻ അവളെകളിയാക്കി

💬 Comments

View all comments