0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]

Author : Kambikathakal Read All Parts 168
വീട്ടിൽനിന്നുംഇറങ്ങി ഗുരുവായൂർവരെ ബൈക്കിൽ പോയി എന്നിട്ടു വണ്ടിഷോപ്പിൽ വെച്ചു നേരെ ബസ് കയറി….. തൃശ്ശൂർക്ക് തിരിച്ചു.. ബസിൽകയറിയപ്പോൾ മുതൽ എന്തോ മനസിൽ അവളുടെ ഒരു ചിത്രം തെളിഞ്ഞു വന്നു.. അവളുടെ പിണക്കവും ദേഷ്യവും പിന്നെ എന്നോടെന്താകും അവൾക്കുപറയാനുള്ളത് ഇതൊക്കെ ആലോചിരിക്കുമ്പോളാണ് അവളുട കാൾ വരുന്നത്.. ഞാൻ വേഗം കാൾ എടുത്തു . ഡാ നീ ഇറങ്യോ?.. ഒന്നുവിളിച്ചുടെനിനക്കു? ഞാൻ ഹലോ പറയുന്നതിന്മുന്നേ അവളെങ്ങോട്ടുചോദിച്ചു.. ഞാൻ തൃശൂർ എത്തീട്ടു വിളിക്കാന്നുവിചാരിച്ചിട്ട അമ്മുസേ.. ഞാൻ ചെറുചിരിയോടെപറഞ്ഞു… “””ഹ “” എല്ലാത്തിനും കാരണംകാണുലോ.. “”””ഹാ”” ട്രേയിൽ കയറിട്ടു വിളികുട്ടോ നീ “” നീ വല്ലതും കഴിച്ചോ? “” ഹാ ഞാൻ തൃശ്ശൂരിന്നു കഴിച്ചോളാം…. ഞാൻ മറുപടികൊടുത്തതോടെ കക്ഷി ബൈ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു … വൈകാതെ
ഞാൻ റെയിൽവേ സ്റ്റേഷനിൽഎത്തി അവിടത്തെ ഹോട്ടലിൽനിന്നും ഫുഡ്‌കഴിച്ചു ഞാൻ ട്രൈനിൽകയറി.. റിസർവേഷൻ ചെയ്തതുകൊണ്ട് മെച്ചമായി ഇല്ലേൽ സീറ്റുകിട്ടാതെപോയേനെ…… കുറച്ചുനേരം കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങി അപ്പോളാണ് അമ്മുനെ വിളിക്കാന്നുപറഞ്ഞതു ഓർമവന്നത് വേഗം ഫോണീടുത്തു അവളെവിളിച്ചു. രണ്ടുപ്രാവശ്യം റിങ്‌ചെയ്തപോൾ അവളെടുത്തു. “”” ഹ “”” സാറിന്റെ വിളികാണാത്തൊണ്ടു ഞാൻ അങ്ങോട്ടുവിളിക്കാൻ നിൽകർന്നു “”അവൾ ഫോണെടുത്തയുടനെപറഞ്ഞു”””’””””. ഇപ്പോള ടട്രൈനിൽകയറിതു പിന്നെ കുറച്ചു തിരക്കും ഉണ്ടാർന്നുട്രെയിനിൽ അതാ വിളിക്കാൻ വൈകിയതു. “ അതുസാരമില്ല… ഞാൻ ഡ്രെസ്സൊക്കെ അയേൺ ചെയാ .. കഴിച്ചോ നീ ? പെട്ടന്ന് ഓര്മവന്നപോലെഅവൾ ചോദിച്ചു. :””ഹാ “ കഴിച്ചു “”ഡ്രെസ്സൊക്കെ തേച്ചുമിനുക്കിവരാൻ നിന്നെ ആരേലും പെണ്ണുകാണൽ വരുന്നുണ്ടോ? ഞാൻ അവളെകളിയാക്കി ചോദിച്ചു….. “” അയ്യടാ “”” അതൊന്നുമല്ല നാളെ നീ എന്നെഅത്യമായികാണുന്നതല്ലേ അപ്പൊ ഒന്നുഭംഗിയാകമെന്നു

💬 Comments

View all comments