Chapter Title : എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]
“ ഞാൻ പറഞ്ഞു പറഞ്ഞിട്ടല്ലേ നീ
ഇങ്ങോട്ടുവന്നെ. അപ്പോൾ മോൻ എന്നെഅഥ്യം കാണണ്ടാട്ടാ ഞാൻ കണ്ടുപിടിച്ചോളാം…
അതുംപറഞ്ഞു അമ്മുസ് ഫോൺകട്ടക്കി…. ഞാൻ ആകെ ശശിയായി അവിടത്തെ
ചെയറിൽ ഇരുന്നു… അപ്പോളും അവളെകാണാനായുള്ള എന്റെ ആകാംഷ ഞാൻ
വിട്ടിയുണ്ടായിരുന്നുല്ല. എന്റെ മനസിലെ അമ്മുന്റെ രൂപം സങ്കല്പിച്ചു പോകുന്ന
പെൺകുട്ടികളെ നോക്കി നോക്കി ഇരുന്നു.. പക്ഷെ നോട്ടം കൂടിയപ്പോൾ നോക്കുന്ന
തമിഴ്തികൾ എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി….. എനിക്കു ആകെ
ടെൻഷനായിത്തുടങ്ങിയപ്പോൾ ഞാൻ ഫോണെടുത്തു അമ്മുനെവിളിച്ചു.. പക്ഷെ ആ പന്നിഫോണെടുക്കുന്നില്ല… എന്നിട്ട്‌ഞാൻ അവളെയുശപിച്ചോണ്ടു അവിടെത്തന്നെ ഇരുന്നു…
പക്ഷെ അപ്പോളും എന്റെ കണ്ണുകൾ അവളെത്തേടുന്നുണ്ടാർന്നു… അപ്പോളാണ് അതിലെ
ചായ കൊണ്ടുപോകുന്നത് കണ്ടത് ഞാൻ ഒരു ചായയുംവാങ്ങി ഊതി കുടിച്ചിരിക്കുമ്പളാണ്
ഫോൺ റിങ് ചെയുന്നത്…. അമ്മു ഇനിയെന്നെ കാണാതെവിളിക്കുന്നതാണോ എന്നുകരുതി
ഞാൻ ഫോണെടുത്തപ്പോൾ പിതാശ്രീയാണ്. “””’എന്താ അച്ഛാ?..... നിന്നോട് എവിടെ
എത്തിയാൽ വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ? ഞാൻ രാവിലെഎത്തുമെന്നു പറഞ്ഞോണ്ട്
വിളികാണാത്തൊണ്ടുള്ള വിളിയാണ്.. പുള്ളി കലിപിലാന്നുമനസിലാക്കിയ ഞാൻ ഒന്ന്
പരുങ്ങി.. “” അച്ഛാ ഞാൻ ഇപ്പൊ എത്തിയതെയുള്ളൂ ഫ്രണ്ടിനെ വെയിറ്റ് ചെയ്യാ…
“””മ്മ് “ എന്നാൽ നീ റൂമിലെത്തിട്ടു വിളിക്കു. അതും പറഞ്ഞു പുള്ളി ഫോൺവെച്ചു.
ഞാൻ ഒരു ദീർഘശ്വാസമെടുത്തു പിന്നേം കാത്തിരിപ്പായി…
ബാക്കിയുണ്ടായിരുന്ന ചായകുടിച്ചു ഗ്ലാസ് ഞാൻ ബാസ്കറ്റിൽ ഇട്ടു…. അപ്പോളതാ
പുറത്തു ആരോ ഒരൊറ്റയെടി…. പെട്ടെന്ന്‌ഞാൻ തിരിഞ്ഞപ്പോളാ അതാ എന്റെ അമ്മുസ്
എന്റെമുന്നിൽ””” ഡാ “”” ചെക്കാ എന്നുംപറഞ്ഞു ഷെയ്കേറ്റിനായി കൈ നീട്ടി.. പുറം
തുടച്ചോടു ഞാൻ എണീറ്റു.. കൈനീട്ടി പക്ഷെ അപ്പോളും എന്റെ കണ്ണ്അവളുടെമുഖത്തുതന്നാണ് .. അവളുടെ കൈപിടിച്ച് കുലിക്കികൊണ്ടു ഞാൻ
അവളെത്തന്നെ നോക്കിനിന്നു. ഒടുവിൽ അവളുടെ “”ഡാ ഹലോ “”വിളിയിലാണ് ഞാൻ
തിരിച്ചുവന്നത്.. അവളെപറ്റി പറയാണെങ്കിൽ കുഴപ്പമില്ലാത്ത കളറുണ്ട് പിന്നെ മുഖത്തേക്കു
മുടിവെട്ടിയിറ്റിട്ടുണ്ട്. അത്യാവശ്യം തള്ളിനിൽക്കുന്ന അവളുടെ മാറിടം പിന്നെഒരുപച്ച
ചുരിദാറാണ് വേഷം. നെറ്റിയിൽ ഒരുപൊട്ടുതൊട്ടു കുറിവരച്ചു കണ്ടാൽ ഒരു കേരള കുട്ടി..
പിന്നെ ഹൈറ്റ് കുറവാണു.””’ ഡാ “”” പോവാ? അവള്‌ചിരിച്ചോണ്ടു ചോദിച്ചു
“”മ്മ് “” പോകാം.. ഞാൻ അതുപറഞ്ഞതും അവൾ എന്റെ ബാഗ് വാങ്ങിതോളിലിട്ടു
എന്ന്നിട്ടു
💬 Comments
View all comments