0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]

Author : Kambikathakal Read All Parts 87
എനിക്കു മനസിലായി അതോണ്ട് ഞാൻ പുറത്തേക്കു നോക്കാൻ നിന്നില്ല..അതു മനസിൽ കരുതുമ്പോളേക്കും അതാ അമ്മു റൂമിൽ എത്തി””” ഹോ സാറിന്റെ നീരാട്ട് കഴിഞ്ഞേയുള്ളു അമ്മു ചുമരിൽചാരി നിന്നോണ്ട് ചോദിച്ചു. “””പോടീ കഴിഞ്ഞിട്ട് കുറച്ചായി അപ്പോളേക്കും
അച്ഛൻ വിളിച്ചു അതാ””ഞാൻ അവളുനോക്കി പറഞ്ഞു…””” മ്മ് നീ വേഗം റെഡിയാവടാ. എനിക്കു വിശക്കുന്നുണ്ട് അവൾ വയറിൽ കൈവെച്ചോണ്ട് പറഞ്ഞു… നീ ഒന്ന് പുറത്തിറങ്ങു എനിക്കു ഡ്രസ്സ്‌ മാറാനാ .”””””അയ്യടാ ഞാൻ ഇറങ്ങുന്നില്ല നീ വേണേൽ ഇട്ടാമതി അവൾ അവിടെ തന്നെ നിന്നോണ്ട് പറഞ്ഞു…. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു എനിക്ക് മനസിലായി അതോണ്ടുപിന്നെ ഞാൻ ടർകിടെ മുകളിലൂടെ പാന്റ് വലിച്ചുകയറ്റി വേഗം റെഡിയായി. ഷൂ ഇട്ടു കഴിഞ്ഞതും.ഞാൻ പോകാൻ റെഡിയായി “”””പോകാം ഞാൻ അവളെനോക്കിചോദിച്ചു…”””””മ്മ് . വേഗം വാടാ”” അതുംപറഞ്ഞു അവൾ പുറത്തിറങ്ങി. ഞാൻ വേഗം വാതിൽ ലോക്ക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു. അപ്പോളേക്കും അവൾ സ്റ്റെപ് ഇറങ്ങിത്തുടങ്ങി ഞാനും വേഗം അവളോടൊപ്പം ഇറങ്ങി. അവൾ വണ്ടിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഞാൻഅവളുടെ ബാക്കിൽ കയറി കുറച്ചു വിട്ടാണ് ഞാൻ ഇരുന്നത്.. ഡാ നിനക്കു എന്റെ ബാക്കിൽ ഇരിക്കാൻ നാണമുണ്ടോ? അവൾ മിററിൽ നോക്കികൊണ്ട്‌ ചോദിച്ചു. എനിക്കു നിന്റെ അടുത്ത് എന്തിനാ നാണം ഞാൻ അവൾ പറഞ്ഞത് ഇഷ്ടമാവാത്തപോലെ പറഞ്ഞു . “””അല്ല “” നിന്റെ ഇരുത്തം കണ്ടാൽ അങ്ങനെ തോന്നും അതാ ഞാൻ ചോദിച്ചേ.. . “”””ഇപ്പോൾ k ആയോ””! അതുംപറഞ്ഞു ഞാൻ അവളുടെ അടുത്തോട്ടു നീങ്ങി ഇരുന്നു.. “”””ഹാ ഇപ്പോൾ k “ . ഞാൻ നീങ്ങി ഇരുന്നപ്പോൾ അവളുടെ പെർഫ്യൂം വിയർപ്പും കലർന്ന ഒരുമണം എനിക്കു കിട്ടി . അങ്ങനെ ഒരു 15മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ ആര്യാസ് ഹോട്ടലിന്റെ മുൻപിൽ എത്തി. വണ്ടിപാർക്കുചെയ്തു അവൾ മുന്നേ നടന്നു പിന്നാലെ ഞാനും. കൈകഴുകി അവൾ ഒരു ഓരത്തുള്ള ടേബിളിൽ പോയിരുന്നു. ഞാൻ അവളുടെ ഒപോസിറ്റ് ആയി ഇരുന്നു.. വെയ്റ്റർ വന്നു ഓർഡർ എടുത്തുപോയി മസാലദോശയാണ് രണ്ടുപേർക്കും പറഞ്ഞത്.. “”””ഡാ എനിക്കു ഒരുകാര്യം പറയാനുണ്ട്”””” വെള്ളം കുടിച്ചോണ്ടിരിക്കുന്ന എന്നെ

💬 Comments

View all comments