Chapter Title : എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]
നോക്കി അവൾ
പറഞ്ഞു.. “” നീ പറഞ്ഞോടി അമ്മുസേ “””നിനക്കു എന്തിനാ എന്റെ അടുത്ത്
മുഖവുര “””ഞാൻ വേറെ ഒരു ഗ്ലാസ് എടുത്തുഅവള്കുള്ള വെള്ളം ഒഴിച്ചോണ്ടു
പറഞ്ഞു. അപ്പോളേക്കും ദോശ വന്നു. നമുക്ക് ഇതുകഴിച്ചിട്ടു പറയാം. അതുംപറഞ്ഞു
ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി. അവൾ ഭയങ്കര ഫാസ്റ്റ് ആണ്. കുറച്ചു
കഴിഞ്ഞപ്പോൾ ഞാൻ ഒരുചായ ഓർഡർചെയ്തു “അണ്ണാ ഒരു ചായ? നിനക്കെന്തെലും വേണോ എന്നു
ചോദിക്കുമ്പോളേക്കും “അണ്ണാ ഒരു നൈറോസ്‌റ് ഒരു ബ്രൂകോഫി. അവൾ ഓർഡർ
പറഞ്ഞുകഴിഞ്ഞിരുന്നു . അത്യം കൊണ്ടുവന്ന അവളുടെ ദോശ കഴിഞ്ഞു എന്റെ പകുതിപോലും
ആയിട്ടില്ല. “”””ഇതൊക്കെ എവിടേക്ക് പോണു”””” ഞാൻ അവളെ കളിയാക്കി ചോദിച്ചു..
“”””പോടാ ഞാൻ രാവിലെ 6മണിക് ഹോസ്ടലിന്നു ഇറങ്ങിതാ നല്ല വിശപ്പ് പിന്നെ
ഹോസ്റ്റലിലെ ഫുടൊക്കെ കണക്കാ അതാ. അവൾ ചമ്മലോടെപറഞ്ഞു. അവളുടെ മുഗം
കണ്ടപ്പോൾ എനിക്ക് പാവം തോന്നി. . അതൊന്നും സാരമില്ല നീ കഴിച്ചോടി ഇനി വേറെ എന്തേലും വേണോ?
ഇതുകഴിക്കട്ടെ എന്നിറ്റുപറയാം “” അതുംപറഞ്ഞു അവൾ കഴിപ്പുതുടങ്ങി.. കഴിപ്പ് കഴിഞ്ഞു കയ്യുംകഴുകി
ബില്ല് കൊടുത്തു ഞങ്ങൾ പുറത്തിറങ്ങി. “””ഇനി എന്താ മാഷേ പരുപാടി “” അവൾ
എന്നെ നോക്കി ചോദിച്ചു.. നീ അല്ലെ എന്നോടെന്തോ പറയാനുണ്ടെന്നുപറഞ്ഞേ..? ഞാൻ
വണ്ടിടെ മുകളിൽ ഇരുന്നോണ്ട് അവളോട് ചോദിച്ചു…നമുക്കു ബീച്ചൽ പോകാം? “”” മ്മ്
പോകാം “”അതുംപറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഞാൻ വേഗം പിന്നിൽ ഇരുന്നു.
ഇപ്രാവശ്യം ഗ്യാപ് ഇടത്താണ് ഞാൻ ഇരുന്നത്. സാമാന്യം നല്ല തിരക്കുള്ള റോഡാണ്.
കാറ്റടിച്ചപ്പോൾ അവളുടെ മുടി എന്റെ വായില്കൊക്കെ പറന്നുവരുന്നുണ്ട്.
20മിനിട്ടോണ്ടു ഞങ്ങൾ ബീച്ചിൽ എത്തി. മറീന ബീച്ചാണ് സാമാന്യം നല്ല തിരക്കുണ്ട് . കുറെ
ആളുകൾ വെള്ളത്തിൽ കളിക്കുന്നുണ്ട് .ഫ്രഷ് മീൻ ഫ്രൈചെയുനുണ്ട് ഹോഴ്സ് റൈഡിന്റ്
ഉണ്ട്. ഇതൊക്കെ അവിടെ നടക്കുന്നുണ്ട് . ഞങ്ങൾ ഒരു ഒഴിഞ്ഞ ഭാഗത്തു പോയിരുന്നു.
അമ്മുന്റെ മുഖത്തു രാവിലത്തെ സന്തോഷം ഇല്ല…””””” അമ്മുസേ നിനക്കെന്തെലും
വിഷമമുണ്ടോ?? എന്താ കാര്യം നീപറയടോ? എന്നെ കൊണ്ട് പറ്റുന്ന സഹായമാണേൽ ഞാൻ
ചെയ്തു തരാം…”””” ഡാ
💬 Comments
View all comments