Chapter Title : എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു]
എനിക്കൊരാളോട് ഇഷ്ട്ടമുണ്ടാർന്നു അവൾ സ്വല്പം
വിഷമത്തോടെപറഞ്ഞു.. അവൾ അതുപറഞ്ഞപ്പോൾ എനിക്കെന്തോ മനസിന്
ഒരുവിഷമംപോലെ. എനിക്അവളോട് ഇഷ്ടമുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ
എനിക്കെന്തോ ഒരു വിഷമം .”””” പ്രേമമുള്ളത് അത്രവലിയകാര്യമാണോ? ഞാൻ എന്റെ
മുഖത്തെ പരിഭ്രമം അവളെ കാണിക്കാതെ ഞാൻ പറഞ്ഞു…”””” അതല്ലടാ ഒരു ദിവസം ഞാൻ മാമന്റെ വീട്ടിൽ നിൽക്കാൻ ചെന്നപ്പോൾ അവനോടു സംസാരികാണുന്നതു മാമൻ ശ്രെദ്ധിക്കുന്നുണ്ടാർന്നു മാമൻ എന്റെ കാൾ ലിസ്റ്റ് എടുത്തു നോക്കി . മാമൻ
കണ്ടുപിടിച്ചു. എന്നിട്ടു അച്ഛനെ വിളിച്ചു പറഞ്ഞു ആകെ പ്രോബ്ലാമായി. എന്നെ ബിടെക്
പഠിക്കാൻ വിട്ടപ്പോൾ ബന്തുക്കൾ എല്ലാവരും പറഞ്ഞു എനിക്കല്യാണം കഴിച്ചുവിട്ടാൽ
മതി എന്നൊക്കെ .പക്ഷേ അച്ഛനാണ് എന്നെ പഠിക്കാൻ വിട്ടതൊക്കെ..ഇതൊക്കെ
അറിഞ്ഞപ്പോൾ എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തുന്നു. അത് പറയുമ്പോളേക്കും അവൾ
കരഞ്ഞു തുടങ്ങിരുന്ന്.” “”” അമ്മുസേ കരയല്ലെടോ ആളുകൾ കാണുംട്ടോ. അങ്ങനെ
പറഞ്ഞോണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു. അവൾ എന്റെ തോളിലോട്ടു തല
ചായ്ച്ചു കിടന്നു... “”””””അച്ഛൻ ഇപ്പോൾ ഞാൻ വിളിച്ചാൽ എടുക്കാറില്ലഡാ”” എന്നോട്
മിണ്ടിട്ടുതന്നെ കുറെ നാളായി അവൾ വിതുമ്പികൊണ്ടുപറഞ്ഞു. “”””അവന്റെ പേരെന്താ
പ്രവീൺ അവൾ വിതുമ്പികൊണ്ടുപറഞ്ഞു “” അവൻ ഇപ്പോൾ വിളിക്കാറുണ്ടോ? .. മ്മ്
ആത്യം കുറേനാൾ വിളിക്കാറില്ലാർന്നു ഇപ്പോൾ വിളി തുടങ്ങി. ഞാൻ ഇനി
വിളിക്കേണ്ടന്നു പറഞ്ഞപ്പോൾ .പ്രണയം വേണ്ടാന്നും വെറുതെ സംസാരിച്ചാൽ
മതിഎന്നൊകെ പറഞ്ഞു പിന്നേം വിളിക്കാണ് അവൻ അവൾ വിതുമ്പി തന്നെ പറഞ്ഞു.
എനിക്കു ഇതൊന്നും പറയാൻ ആരുമില്ലടാ. എന്നെ ആരും ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല അതുംപറഞ്ഞു പിന്നെ കരഞ്ഞു തുടങ്ങി.
അവളുടെ കണ്ണുനീർ തട്ടി എന്റെ ഷോൾഡർ ചെറുതായി നനഞ്ഞു തുടങ്ങിരുന്നു. “””””
അമ്മുസേ നീ കണ്ണുതുടക്കു””” ഞാൻ എന്റെ പോക്കറ്റിൽ നിന്നും ടവൽ
എടുത്തുകൊടുത്തു. അവൾ അതുവാങ്ങി കണ്ണൊക്കെ തുടച്ചു…”””””””അമ്മുസേ ഞാൻ
ഒരുകാര്യം ചോദിച്ചാൽ നിനക്കു വിഷമകോ?... ഞാൻ അവളോട് ചോദിച്ചു. “””നീ
ചോതിക്കടാ ഇതിൽക്കൂടുതൽ വിഷമമൊന്നും ഇനി വരാനില്ല”””””. അവൾ മുഗം
തുടച്ചോണ്ടുപറഞ്ഞു… “”””പ്രവീണിന്റെ സ്നേഹം സത്യമാണെന്നു നിനക്കു തോന്നുണ്ടോ?
ഞാൻ അവളുടെ മുഖം ഉയർത്തിക്കൊണ്ടു ചോദിച്ചു. “””””അല്ലടാ അവൻ എന്നെ
പറ്റികാർന്നു.. അതുമനസിലാകാൻ ഇങ്ങനെ
💬 Comments
View all comments