Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]
ചെയ്തില്ലലോ ? ഒരാളെ
സ്നേഹിച്ചു അതൊരു മഹാ അഭരാതമല്ലലോ? ഞാൻ ചെറിയ ദേഷ്യത്തോടെ
പറഞ്ഞു…
“”””ഡാ നീ ദേഷ്യപ്പെടല്ലേ “ ഞാൻ എന്റെ വിഷമം പറഞ്ഞതാ സോറി അവൾ
കണ്ണുനിറച്ചോണ്ടു പറഞ്ഞു
“”!” അമ്മുസ് എനിക്കിപ്പോൾ ഇവിടെ വന്നു നിന്നെ കണ്ടത് എന്തോ
വേണ്ടാന്ന് തോന്നാ. ഞാൻ സ്വരംതാഴ്ത്തിപ്പറഞ്ഞു അവളെ ചേർത്ത് പിടിച്ചു.
“””””അതെന്താടാ നിനക്കും ഞാൻ മോശം പെണ്കുട്ടിയാണെന്നു
തോന്നുന്നുണ്ടോ? അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു.
“”””അതല്ല അമ്മുസേ നിന്നെ ഞാൻ കണ്ടിട്ടില്ലാലോ ഫോണിലൂടെ സൗണ്ട്
മാത്രമല്ലെ കേൾക്കു. ഇപ്പോൾ നേരിൽകണ്ട് നിന്റെ വിഷമവും കരച്ചിലും
പിന്നെ ഈ മുഖവും കാണുമ്പോൾ എന്തോപോലെ. ശെരിക്കും വിഷമം
ആവാ അതാ അല്ലാതെ എനിക്ക് നിന്നോട് ദേഷ്യമോ നീ മോശം
കുട്ടിയാണെന്നുള്ള തോന്നൽ ഒന്നുമില്ല മാമാസിലായ…. ഞാൻ അവളെ
കുലിക്കികൊണ്ടു ചോദിച്ചു…
“””””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല ഇ പ്രോബ്ലം അറിഞ്ഞപ്പോൾ
എല്ലാരും എന്നോട് സംസാരിക്കണ്ടായി അതാ ഞാൻ അങ്ങനെ പറഞ്ഞെ
നിനക്ക് വിഷമമായെങ്കിൽ സോറി അവൾ എന്റെ കൈ പിടിച്ചു
കൊണ്ടുപറഞ്ഞു..
“”എനിക്ക് നിന്റെ സോറിയൊന്നും വേണ്ട ‘” ഞാൻ പിണക്കം
അഭിനയിച്ചോണ്ടു പറഞ്ഞു..
“””പിന്നെ എന്താ വേണ്ടേ നിനക്ക്??
അവൻ എന്റെ മുഗം പിടിച്ചു അവളുടെനേരെയാക്കികൊണ്ടു ചോദിച്ചു..
“””ഞാൻ ഫോണിൽ വിളിക്കുമ്പോൾ എന്നോട് സംസാരിക്കാറുള്ള അമ്മുനെ
വേണം. അതുംപറഞ്ഞു ഞാൻ മുഗം തിരിച്ചു .
“”””അത് ഞാൻ തന്നെയാണ് പിന്നെ എന്തെ. അവൾ പറഞ്ഞു “””
“”’എന്നാൽ നീ പോയി ഫ്രഷായിവാ””””
ഞാൻ അവളെനോക്കിപറഞ്ഞു…
“””ശെരി സർ കൈകൂപ്പി പിച്ചിച്ചോണ്ടു പറഞ്ഞു അവൾ
ബാത്റൂമിലോട്ടുകയറി.
സമയം
💬 Comments
View all comments