0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 259
വേഗം എണിറ്റു അച്ഛനെ അടുക്കളയിൽ കുറച്ചുനേരം അച്ഛനെ സഹായിച്ചു. ഫുഡ്‌ ഓക്കേ ആക്കി കുളിച്ചു ചായകുടിച്ചു നേരെ ഷോപ്പിൽ പോയി അന്നത്തെ ദിവസം പിന്നെ പതിവുപോലെ കടന്നുപോയി… അമ്മുനെ പിന്നെ ഞാൻ വിളിക്കാൻ പോയില്ല ഇനി അവളുടെ അച്ഛൻ കണ്ടു പുതിയ പ്രേഷണമാവണ്ടാന്ന് കരുതി.. അവളുടെ തല്ലുപിടിയും സംസാരവും ചിരിയുമൊക്കെ ഞാൻ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടെന്നു എനിക്കും തോന്നിത്തുടങ്ങി.. പതിവുപോലെ ഞാൻ ഫുഡടിച്ചു കിടന്നു. വർക്കിനുപോയതിന്റെ ഷീണം ഉള്ളതുകൊണ്ട്. പെട്ടന്നു ഉറങ്ങി എപ്പോളോ ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത് ഉറക്ക ചടവോടെ ഞാൻ ഫോൺ എടുത്ത ചെവിയിൽ വെച്ചു…. “”””ഡാ പന്നി ഞാൻ എത്ര നേരമായി വിളിക്കുന്നു എന്തൊരു ഉറക്കമാടാ ഇത്? അമ്മു ദേഷ്യത്തോടെ ചോദിച്ചു “”””””ഡി ഞാൻ ഉറങ്ങിപ്പോയി വർക്കിനുപോയിരുന്നു അതാ പിന്നെ നീ വിളിക്കില്ലന്നു കരുതി അതുകൊണ്ടാ ഞാൻ ഉറക്കപിച്ചോടെ പറഞ്ഞു.. “”””എനിക്കെന്തോ വിളിക്കാതിരിക്കാൻ തോന്നില്ല്ലടാ അച്ഛനുമായിട്ടുള്ള പ്രശനമൊക്കെ കഴിഞ്ഞു എന്നെ കെട്ടിപിടിച്ചു ഉമ്മയൊക്കെ തന്നു ഞാൻ കുറേക്കരഞ്ഞു നീ കാരണമാണ് ഞാൻ വീട്ടിൽപോയത് അച്ഛനെ കണ്ടത് അവര്ക്
ഗിഫ്റ്റ് കൊടുത്തത് അതുകൊണ്ട് എനിക്കുനിന്നെ വിളിക്കാതിരിക്കാൻ തോന്നില്ല ഇപ്പോൾ തന്നെ ടോയ്‌ലറ്റിൽ നിന്നാ വിളിക്കുന്നെ അവൾ പേടിയോടെപറഞ്ഞു.. “””നീ ഫോൺ വെക്കു ഇനി ആരേലും കാണണ്ട അമ്മുസേ വിശേഷമൊക്കെ നമുക്കു വന്നിട്ട് പറയാം….. ഞാനും ചെറിയ ടെൻഷനോടെ പറഞ്ഞു… “”””എന്താടാ ഞാൻ ഒരുദിവസം മാറിനിൽക്കുമ്പോളേക്കും നിനക്കു എന്നെ വേണ്ടാണ്ടായോ അവൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു “””””ഡി നീ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ഫോൺ വെക്കാൻ പറഞ്ഞാൽ ഇഷ്ടമില്ലാനാണോ അർത്ഥം ഞാൻ

💬 Comments

View all comments