0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 160
“””മ്മ് പിന്നെ ? ഞാൻ എന്റെ ആകാംഷ പോയ വിഷമത്തിൽ പറഞ്ഞു “””ഡാ നീ എന്നിനിന്നും എന്തെങ്കിലും കേൾക്കാൻ ആഗ്രഹികുനുണ്ടോ അവൾ എന്റെ മനസു വായിച്ചെന്നോളം പറഞ്ഞു
“””ഞാൻ നിന്നില്നിന്നും എന്തു കേൾക്കാൻ? ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു “””മ്മ്മ് അങ്ങനെ ഒന്നുമില്ല ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു.. അവൾ എന്നെ ആക്കികൊണ്ടു പറഞ്ഞു… “””അല്ലാ നീ എന്റെന്നു എന്തെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞാൻ അവൾ പറഞ്ഞ അതേനാണയത്തിൽ തിരിച്ചടിച്ചു… “”””ഹാ ഉണ്ട് രണ്ടു തെറി.. അയ്യടാ അവന്റെ ഒരു ചോദ്യം ചെയ്യൽ അവൾ ചിരിച്ചോണ്ട് പറഞ്ഞു…. “”””””മ്മ്മ് ഈ പോക്കണേൽ നീ എന്റെന്ന് വല്ലതും കേൾക്കും വൈകാതെ… ഞാൻ അവളെആക്കികൊണ്ടു പറഞ്ഞു “””””അയ്യടാ എനിക്കു ഒരുകാര്യം പറയാനുണ്ട് ഞാൻ വന്നിട്ടുപറയാം ഞാൻ ചുമ്മാ നിന്നെ കളിയാക്കിതല്ലേ പിന്നെ ഞാൻ അവിടെ എത്തീട്ടു വിളിക്കാട്ടാ അവൾ ഫോൺ വെച്ചു…. അവൾക്കു എന്നോട് ചെറിയ ഇഷ്ട്ടമുണ്ടെന്നു എനിക്കും തോന്നിത്തുടങ്ങി അവൾക്കു അതുപറയാൻ പറ്റാണ്ടാണ് അതിനു കാരണമുണ്ട്. ഒന്ന് ഒരു പ്രേമം പൊളിഞ്ഞ വിഷമം പിന്നെ അച്ഛന്റെ കാര്യം പിന്നെ ഞാൻ ഇതെങ്ങനെ എടുക്കും എന്നുള്ള വിഷമം ഏതൊക്കെയാണ് അക്കാര്യങ്ങൾ.. എന്റെകാര്യവും വ്യത്യസ്തമല്ല ഒരു പ്രേമം പൊളിഞ്ഞപ്പോൾ ഞാൻ അവളെ മുതലെടുക്കാണൂ എന്ന് അവൾക്കു തോന്നുമോ എന്നുള്ള പേടി പിന്നെ അവൾക്കു കെയർ കൊടുത്തു അവളെ വശത്താകുകയാണോന്നു അവൾക്കു തോന്നിയാലോ പിന്നെ അവൾ എന്നോട് മിണ്ടണ്ടാകുമോ ഇതൊക്കെ ആലോചിക്കുമ്പോൾ ഞാൻ വേണ്ടാന്നു വെക്കും. ഇതൊക്കെയാണേലും എനിക്കവളെ ഒരുപാട് ഇഷ്ട്ടമാണ് ഒരു പാട് ഇഷ്ട്ടം ഇനി അവൾക്കു പറയാനുള്ളത് എന്താന്നു അറിയട്ടെ. അഥവാ അവൾക്കു പറയാനുള്ളത് ഇതല്ലെൽ ഞാൻ എന്റെ ഇഷ്ടം തുറന്നു പറയും ഉറപ്പാ…. ഇനി അവൾ വരട്ടെ………

💬 Comments

View all comments