0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 159
വിശേഷമൊക്കെ നമുക്കു വന്നിട്ട് പറയാം….. ഞാനും ചെറിയ ടെൻഷനോടെ പറഞ്ഞു… “”””എന്താടാ ഞാൻ ഒരുദിവസം മാറിനിൽക്കുമ്പോളേക്കും നിനക്കു എന്നെ വേണ്ടാണ്ടായോ അവൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു “””””ഡി നീ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ഫോൺ വെക്കാൻ പറഞ്ഞാൽ ഇഷ്ടമില്ലാനാണോ അർത്ഥം ഞാൻ ദേഷ്യത്തോടെ ചോദിച്ചു. “”””ഹോ സാർ ചുടാവണ്ട ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ പോട്ടെ അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.. “”””മ്മ്മ് പോയിട്ട് വാ നല്ലകുട്ടിയായിട്ടു എന്റടുത്തു കാണിക്കണ വട്ടൊന്നും നീ അച്ഛന്റെ അടുത്തേക്ക് കാണിക്കണ്ട അച്ഛന്റെന് ചിലപ്പോൾ നല്ലതുകിട്ടും “”””അയ്യടാ അത് ഞാൻ നിന്റെയടുത്ത മാത്രമേ കാണിക്കു അല്ലാതെ എല്ലാവരുടെ അടുത്തുംകാണിക്കാറില്ല ഞാൻ പോകുന്നു അച്ഛൻ തിരക്കും ബൈ ടാറ്റാ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ ഫോൺ വെച്ചു.. ഞാനും പതിയെ ഉറക്കത്തിലേക്കു വീണു… പിന്നെ രണ്ടുദിവസം എന്റെ കാര്യങ്ങളൊക്കെ പതിവുപോലെതന്നെ കടന്നുപോയി അവൾ വിളിക്കും എന്നുഞാൻ കരുതിയെങ്കിലും അവൾ വിളിച്ചില്ല… പല പ്രാവശ്യം ഞാൻ അവളെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും അവളുടെ അച്ഛന്റെ കാര്യം ഓർത്തപ്പോൾ ഞാൻ വിളിച്ചില്ല…. എന്തോ അവളെവിളിക്കാത്തൊണ്ട് എനിക് ചെറിയ വിഷമം ഉണ്ടായി അതൊക്കെ ഓർത്തും ദിവസങ്ങൾ കടന്നുപോയി… അതിനിടക്ക് ഒരു പ്രവശ്യം കൂടെ അവൾ വിളിച്ചിരുന്നു കൂടുതൽ സംസാരം ഒന്നും നടന്നില്ലേലും അവൾക് എന്തോ എന്നോട് പറയാനുണ്ടെന്ന് മാത്രം പറഞ്ഞു ഞായറഴ്ച അവൾ വരും ബാക്കി വന്നിട്ട് സംസാരിക്കാം എന്നുമാത്രം പറഞ്ഞു ഫോൺ വെച്ചു.. എന്താകും അവൾക്കു എന്നോടുപറയണുള്ളത് എന്നാലോചിച്ചു ഞാൻ രണ്ടുദിവസം തലപുകച്ചു എന്നുള്ളത് വേറെ സത്യം.. പിന്നെ ശനിയാഴ്ച നൈറ്റ്‌ ആണ് അവൾ വിളിച്ചത് അതും അച്ഛൻ അവളെ ബുസ്കയിടിവിട്ടു പോയതിനു ശേഷം. “””എന്താ അമ്മുസേ നീ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞെ??? ഞാൻ എന്റെ ഉള്ളിലെ ടെൻഷൻ മറച്ചു വെച്ചോണ്ട് ചോദിച്ചു.. “””ഞാനോ ഞാൻ ഒന്നും പറഞ്ഞില്ലാലോ അവൾ എന്നെ വട്ടാകാൻ വേണ്ടി പറഞ്ഞു. നീയല്ലേ അമ്മു അന്നു വിളിച്ചപ്പോൾ പറഞ്ഞെ എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞെ. ഞാൻ അവളെ ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു “””ഹാ അത് ഞാൻ എന്റെ വീട്ടിലെ വിശേഷം പറയാൻ ഉദ്യശിച്ചു പറഞ്ഞതാകും..

💬 Comments

View all comments