Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]
എന്നെ കൂട്ടാൻ അച്ഛൻ
ബസ്‌സ്റ്റാന്റിൽ നില്കുന്നുണ്ടെന്നു പറഞ്ഞു ഇനി നീ വിളിക്കണ്ട ഞാൻ ഗ്യാപ്
കിട്ടുമ്പോൾ വിളികാം..
“”””ഹോ ആയിക്കോട്ടെ ഇനിയിപ്പോൾ അച്ഛനെ കിട്ടിലെ എന്നെ വേണ്ടല്ലോ? ഞാൻ
അല്പം പുച്ഛത്തോടെ പറഞ്ഞു
“””എന്താടാ അങ്ങനെ പറയണേ നീ എന്റെ മുത്തല്ലേ “”””ഉമ്മ “””അതുപറഞ്ഞു
അവൾ ഫോണിലൂടെ ഒരു ഉമ്മ തന്നു..
എനിക്കതു ആകെ ഷോക്കായി അവൾ ഉമ്മതന്നപ്പോൾ. ഒരുപാടുനാളായി
ഫോൺവിളി തുടങ്ങിട്ടെങ്കിലും ഇങ്ങനെ ഒന്ന് അത്യമാണ്
“””””മ്മ്മ് സോപ് വേണ്ട ഞാൻ ആരേം വിളിക്കുന്നില്ല ബൈ ഞാൻ അവളെ
കളിയാക്കി പറഞ്ഞു ഫോൺ കട്ട് ആക്കി..
എനിക്കെന്തോ പതിവില്ലാത്ത സന്തോഷമാണ് തോന്നിയത് പക്ഷേ ഇനി
കുറച്ചുനാൾ അവളെ വിളിക്കാൻ പറ്റില്ലാലോ എന്ന വിഷമവും ഉണ്ട്.
പിന്നെ ഞാൻ അതികം നേരം കിടനില്ല വേഗം എണിറ്റു അച്ഛനെ അടുക്കളയിൽ
കുറച്ചുനേരം അച്ഛനെ സഹായിച്ചു. ഫുഡ് ഓക്കേ ആക്കി കുളിച്ചു ചായകുടിച്ചു
നേരെ ഷോപ്പിൽ പോയി അന്നത്തെ ദിവസം പിന്നെ പതിവുപോലെ
കടന്നുപോയി…
അമ്മുനെ പിന്നെ ഞാൻ വിളിക്കാൻ പോയില്ല ഇനി അവളുടെ അച്ഛൻ കണ്ടു
പുതിയ പ്രേഷണമാവണ്ടാന്ന് കരുതി..
അവളുടെ തല്ലുപിടിയും സംസാരവും ചിരിയുമൊക്കെ ഞാൻ ഒരുപാട് മിസ്സ്
ചെയുന്നുണ്ടെന്നു എനിക്കും തോന്നിത്തുടങ്ങി..
പതിവുപോലെ ഞാൻ ഫുഡടിച്ചു കിടന്നു. വർക്കിനുപോയതിന്റെ ഷീണം
ഉള്ളതുകൊണ്ട്. പെട്ടന്നു ഉറങ്ങി
എപ്പോളോ ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്
ഉറക്ക ചടവോടെ ഞാൻ ഫോൺ എടുത്ത ചെവിയിൽ വെച്ചു….
“”””ഡാ പന്നി ഞാൻ എത്ര നേരമായി വിളിക്കുന്നു എന്തൊരു ഉറക്കമാടാ ഇത്?
അമ്മു ദേഷ്യത്തോടെ ചോദിച്ചു
“”””””ഡി ഞാൻ ഉറങ്ങിപ്പോയി വർക്കിനുപോയിരുന്നു അതാ പിന്നെ നീ
വിളിക്കില്ലന്നു കരുതി അതുകൊണ്ടാ ഞാൻ ഉറക്കപിച്ചോടെ പറഞ്ഞു..
“”””എനിക്കെന്തോ വിളിക്കാതിരിക്കാൻ തോന്നില്ല്ലടാ അച്ഛനുമായിട്ടുള്ള
പ്രശനമൊക്കെ കഴിഞ്ഞു എന്നെ കെട്ടിപിടിച്ചു ഉമ്മയൊക്കെ തന്നു ഞാൻ
കുറേക്കരഞ്ഞു നീ കാരണമാണ് ഞാൻ വീട്ടിൽപോയത് അച്ഛനെ കണ്ടത് അവര്ക്
ഗിഫ്റ്റ് കൊടുത്തത് അതുകൊണ്ട് എനിക്കുനിന്നെ വിളിക്കാതിരിക്കാൻ തോന്നില്ല
ഇപ്പോൾ തന്നെ ടോയ്‌ലറ്റിൽ നിന്നാ വിളിക്കുന്നെ അവൾ പേടിയോടെപറഞ്ഞു..
“””നീ ഫോൺ വെക്കു ഇനി ആരേലും കാണണ്ട അമ്മുസേ
💬 Comments
View all comments