0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 157
അവളുടെകൂടെ “”””’പോകുമെന്ന് തോന്നുന്നുണ്ടോ? ഞാൻ അച്ഛന്റെ ഷോൾഡറിൽ പിടിച്ചോണ്ട് ചോദിച്ചു…. “””””അയ്യടാ നീ പോകണേൽ പോക്കേ എനിക്കെന്താ ഞാൻ ഇവിടെ ഒറ്റക് കഴിഞ്ഞോളം അച്ഛൻ ഗൗരവത്തോടെ പറഞ്ഞു…….. അച്ഛനെ വിട്ടു ഞാൻ അങ്ങനെ പോവോ അച്ഛാ നമുക്കു അവളെ “”””ഇങ്ങോട്ടു കൊണ്ടുവരാം പോരെ….. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു . റൂമിലോട്ടു ഓടി കുളിക്കാൻ കയറി… കുളികഴിഞ്ഞു പുറത്തിറങ്ങി അച്ഛനോടൊപ്പം ഫുഡ്‌ കഴിച്ചു. കുറച്ചുനേരം ടീവി കണ്ടു.. പിന്നെ റൂമിൽ കയറി കിടന്നു. എന്നും രാത്രി അമ്മു വിളിക്കാറുണ്ട് പക്ഷേ ഇന്ന് അവൾ ബസിലാകും.അച്ഛൻ പറഞ്ഞത് സത്യമാണ് എനിക്കു അവളെ ഇഷ്ട്ടമാണ് പക്ഷെ അവൾകാത്തുണ്ടോന്നു അറിയണ്ടേ ഇനി ഞാൻ ഇതുപറഞ്ഞാൽ അവൾ എന്നെ എങ്ങനെ കാണും അതൊക്കെ ഓർത്തു ഞാൻ കുറച്ചുനേരം കിടന്നു.. എന്തോ അമ്മുനെ വിളിക്കാതെ എനികൊരുസുഖമില്ല ഞാൻ ഫോൺ എടുത്തു അമ്മുന് വിളിച്ചു ഫസ്റ്റ് വിളിച്ചപ്പോൾ അവൾ കട്ട്‌ ചെയ്തു പിന്നെ ഞാൻ
വിളിക്കാൻ പോയില്ല ചിലപ്പോൾ എടുക്കാൻ പറ്റാത്ത അവസ്ഥയാകും. ഞാൻ അതൊക്കെ ആലോചിച്ചിരിക്കുമ്പോൾ അവൾ ഇങ്ങോട്ടു വിളിച്ചു… “””ഡാ ഞാൻ കഴികാർന്നു അതാ കട്ട്‌ ചെയ്തെ.. അതെ അച്ഛൻ വിളിച്ചിരുന്നു ഞാനും അച്ഛനും കുറെ കരഞ്ഞു അവൾ വിഷമത്തോടെ പറഞ്ഞു “”””മ്മ് പിണക്കമൊക്കെ മാറിയോ ഞാൻ അവളോട്‌ ചോദിച്ചു “”””മാറിടാ അച്ഛൻ ഞാൻ പറഞ്ഞു ഇനി അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയില്ലന്ന് പിന്നെ എനിക്ക് എന്തൊക്കെയോ വാങ്ങിവെച്ചിട്ടുണ്ടാണൊക്കെ പറഞ്ഞു…. “”””മ്മ്മ്മ് അവൾ പറഞ്ഞതൊക്കെ മൂളാൻ മാത്രമേ എനിക്കു കഴിഞ്ഞള്ളൂ എന്റെ മനസു മുഴുവൻ ഇനി അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് അവൾ പറഞ്ഞതാണ്. പിന്നേം എന്തൊക്കെയോ അവൾ പറഞ്ഞു ഞാൻ മൂളികേട്ടു അവൾ ഫോൺ കട്ട്‌ ചെയ്തു. എനിക്കെന്തോ അവൾ പറഞ്ഞത് മനസിൽക്കിടന്നു കാളികാർന്നു ഇനിയിപ്പോൾ എന്റെ ഇഷ്ട്ടം പറഞ്ഞാൽ അതുമതി പിന്നെ അവളെ എന്നന്നേക്കുമായി നഷ്ട്ടമാകും അതുകൊണ്ട് അതിപ്പോൾ പറയണ്ട. അതൊക്കെ ചിന്തിച്ചു ഞാൻ എപ്പോളോ ഉറങ്ങിപ്പോയി പിന്നെ ഒരു 6മണിയൊക്കെ ആയപ്പോൾ അമ്മുന്റെ കാൾ വന്നാണ് ഞാൻ എനിക്കുന്നത് “”””അമ്മുസേ ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു.. “”ഡാ ഞാൻ എത്താറായി. ഇപ്പോൾ അച്ഛൻ വിളിച്ചിരുന്നു

💬 Comments

View all comments