Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]
കുറച്ചു ഓവര് അല്ലെ? അവൾ വിഷമത്തോടെ പറഞ്ഞു
“”””അതുസാരമില്ല നിനക്കല്ലേ. നീ എന്റെ ഫ്രിണ്ടല്ലേ.. പിന്നെ എന്താ എനിക്കു
എന്തേലും ആവശ്യം വന്നാൽ ഞാനും ചോദിക്കും പോരെ?? ഞാനവളോട്
ചോദിച്ചു…
“””””ഓ അതിനെന്താ എന്നെകൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരും നീ
കാഴ്ചാ? അവൾ എന്നോട് ചോദിച്ചു..
“””ഇല്ലാടി കുറച്ചു കഴിഞ്ഞു കഴിക്കണം നീ കാഴ്ചാ..?
“””ഇല്ലടാ നിക്ക് വിശപ്പില്ല ..
”””അയ്യടാ നീ പോയി എന്തേലും കഴിക്കു ഇല്ലേൽ ഇനി ഓരോ അസുഗം
വരുത്തിവെക്കാനാകും അല്ലെ? ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“””മ്മ് കഴിക്കാം ഇനി അതിനു ചൂടാക്കണ്ട. എന്റെ ദേഷ്യം കണ്ടു അവൾ
പറഞ്ഞു..
“”മ്മ് അങ്ങനെ വഴിക്കുവാ. ഞാൻ അവളെ ആക്കികൊണ്ടു പറഞ്ഞു
അമ്മുസേ ചെറിയ റേഞ്ച് പ്രോബ്ളമുണ്ട് ഞാൻ നാളെ .രാവിലെ വിളികാം
ഓക്കേ . നീ പോയി കഴിച്ചിട്ട് കിടക്കു…
“””ശെരി നാളെ വിളിക്കണേ ബൈ. അതും പറഞ്ഞു അവൾ ഫോൺ കട്ട്
ആക്കി.
ഫുഡ്‌വന്നപ്പോൾ ഞാൻ വാങ്ങി കഴിച്ചു ഷീണം കാരണം ഞാൻ കിടന്നു പിന്നെ
രാവിലെയാണ് എണീറ്റത്…. വേഗം ഒന്ന് മുഗം കഴുകിവന്നു ബാഗ് എടുത്തു
ഇറങ്ങാൻ റെഡിയായി ട്രെയിൻ നിന്നതും ഞാൻ വേഗം ഇറങ്ങി. റയിൽവെ
സ്റ്റേഷന്റെ പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു ബസ്റ്റാന്റിൽ എത്തി.
ഗുരുവായൂർക്കുള്ള ബസും കയറി 45മിനിട്ടോണ്ടു ഗുരുവായൂർ എത്തി. എന്റെ
ഷോപ്പിൽനിന്ന്നും വണ്ടിയും എടുത്തു വീട്ടിലോട്ടു വെച്ചു പിടിച്ചു. പോകുന്ന
വഴിയിലൊരു ഹോട്ടലിനു രാവിലെകുള്ള ഇഡലി വാങ്ങി. വീട്ടിലെത്തുമ്പോൾ
അച്ഛൻ വീട്ടിലുണ്ട്..
“”എങ്ങനെ ഉണ്ടാർന്നു യാത്രയൊക്കെ? എന്നെ കണ്ടതും അച്ഛൻ ചോദിച്ചു..
“”””കുഴപ്പമില്ല അച്ഛാ ‘’””ദാ ഇതിൽ ഇഡ്ലിയുണ്ട് ഞാൻ ഒന്ന് കുളിക്കട്ടെ…
അതും പറഞ്ഞു ഫുഡിന്റെ കവർ അച്ഛനെ ഏല്പിച്ചു.
ഞാൻ വേഗം കുളിച്ചുവന്നു. അച്ഛനോടൊപ്പം ഫുഡ് കഴിച്ചു.
“”””നീ എന്നു കടയിൽ പോകുന്നുണ്ടോ?? അച്ഛൻ ചോദിച്ചു
“””ഇല്ലച്ഛാ നല്ല ഷീണം നാളെ പോകാം ഞാൻ അച്ഛനെ നോക്കിപറഞ്ഞു
“’’’മ്മ് എന്നാൽ . ഞാൻ ചോറുണ്ടാകാം കറി സാമ്പാറുണ്ടാകാം പോരെ.അച്ഛൻ
എന്നോട് ചോദിച്ചു..
“””””””അച്ഛന് ബുധിമുട്ടാണെൽ വല്ല ചമ്മതി മതി.. ഞാൻ
💬 Comments
View all comments