0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 150
അച്ഛനെ പണിയെടുപ്പിക്കണ്ടാന്നുകരുതി പറഞ്ഞു.. “””””അതൊന്നും സാരമില്ലഡാ ഇങ്ങനൊക്കെ ബുദ്ധിമുട്ടിത്തന്നാ നിങ്ങളെ 3 പേരെയും ഞാൻ വളർത്തിയത് .അച്ഛൻ അമ്മ മരിച്ച വിഷമം ഓർത്തു പറഞ്ഞു….. !””””””ഹോ ഇനി അതുംപറഞ്ഞു വിഷമിക്കണ്ട ഞാൻ ചുമ്മാ പറഞ്ഞുന്നെ ഉള്ളു ഞാൻ കുറച്ചു നേരം കിടക്കട്ടെ അതും പറഞ്ഞു ഞാൻ റൂമിൽ കയറി.. കിടന്നപ്പോളാണ് അമ്മുനെ വിളിക്കാൻ മറന്നത് ഓർമ വന്നത് വേഗം ഫോൺ എടുത്തു ടൈൽ ചെയ്തു.. ഒരുപ്രാവശ്യം വിളിച്ചപ്പോൾ കക്ഷി എടുത്തില്ല ഞാൻ പിന്നേം വിളിച്ചു “”””ഡാ ഒരുമിനിറ് ഞാൻ വിളികാം അതും പറഞ്ഞു അവൾ കട്ട്‌ ചെയ്തു
എനിക്കെന്തോ അവൾ പെട്ടന്ന് വെച്ചപ്പോൾ ഒരു വിഷമം. അവളെ ഇപ്പോൾ ഒരുപാട് മിസ്സ്‌ ചെയുന്നപോലെ. പെട്ടന്ന് വിളിക്കാന് പറഞ്ഞു പോയപ്പോൾ ദെഷ്യവും വിഷമവും ഒരുപോലെ വന്നു….. . അതൊക്കെ ആലോചിച്ചു ഞാനൊന്നു മയങ്ങി. ഫോൺ .റിങ് ചെയ്തപ്പോളാണ് ഞാൻ എണീറ്റത്. നോക്കുമ്പോൾ .അമ്മുവാണ്. ഞാൻ കാൾ മനഃപൂർവം എടുത്തില്ല…. അവൾപിന്നെം വിളിച്ചോണ്ടിരുന്നു. 3മത്തെ കാൾ ഞാൻ എടുത്തു… എന്തെ? ഞാൻ സ്വല്പം ഗൗരവത്തോടെ ചോദിച്ചു .. നീ എന്തിനാ??? വിളിച്ചേ നീ വീട്ടിൽ എത്തിയോ???? അവൾ പതിവുപോലെ ചോദിച്ചു.. ഞാൻ വേറെ ആളെ വിളിച്ചപ്പോൾ നിനക്കു വന്നതാ സോറി അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു… ഫോൺ താഴെ വെച്ചപോലെകും അമ്മുന്റെ അടുത്ത കാൾ വന്നു. “””””ഡാ പട്ടി നീ എന്താ ഫോൺ വെക്കണേ? അവൾ ദേഷ്യത്തോടെ ചോദിച്ചു.. “”””പാട്ടിനൊക്കെ നിന്റെ മറ്റവനെ വിളിച്ചാൽ മതി നീ അവനെ വിളിക്കുന്നതൊന്നും എന്നെ വിളിക്കണ്ട പറഞ്ഞേക്കാം.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു …. എന്റെ ദേഷ്യം കണ്ടപ്പോൾ കക്ഷി ആകെ പേടിച്ചു. ഞാൻ അവൾ എന്തൊക്കെ പറഞ്ഞാലും അവളുടെ കുട്ടികളിക് നിന്നുകൊടുക്കാറാണ് പതിവ് .കുറച്ചു നേരം മിണ്ടാതെ നിന്നു അവൾ…… !”””””സോറി ഡാ ഞാൻ അങ്ങനെ വിചാരിച്ചല്ല സോറീ “”” അവളുടെ സൗണ്ട് ചെറുതായി ഇടറുന്നുണ്ടാർന്നു പക്ഷേ ഞാൻ വിട്ടുകൊടുക്കാൻ പോയില്ല. “”””നീ ഇപ്പോൾ എന്തിനാ വിളിച്ചേ? ഞാൻ ദെഷ്യം വിടാതെ ചോദിച്ചു. “””””””നീ എന്താ ഇങ്ങനെയൊക്കെ പറയണേ ഞാൻ നീ

💬 Comments

View all comments