0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 153
എത്തിയെന്നറിയാൻ അവൾ വിഷമത്തോടെ പറഞ്ഞു…. “””””ഞാൻ ഇവിടെ എത്തി കിടക്കാൻ പോക ബൈ””””അതുംപറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു…. ഫോൺ ബെഡിൽ ഇട്ടു ഞാൻ കിടന്നു എനിക്കെന്തോ ആകെ ഒരു വിഷമം. അവൾ ഫോൺ എടുത്തില്ലേൽ ഞാൻ എന്തിനാ വിഷമിക്കണേ. എനിക്കെന്തിനാ ദേഷ്യം വരണേ ഇതൊക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു പാവം അവൾക്കു വിഷമംയിട്ടുണ്ട്. കരഞ്ഞുകാണും എന്നുള്ളത് ഉറപ്പാ ഞാൻ എന്താ ഇപ്പൊ ഇങ്ങനെ… ഇത്രയും കാലത്തിനിടക് ഞാൻ അവളോട്‌ എങ്ങാനൊന്നും പറഞ്ഞിട്ടില്ല അതാ അവൾക്കു വിഷമാകാൻ കാരണം കുറച്ചു കഴിഞ്ഞു വിളിച്ചു സോറി പറയാം ഇതൊക്കെ ആലോചിച്ചു ഞാൻ കിടന്ന് ഉറങ്ങി ഉച്ചക്ക് അച്ഛൻ കഴിക്കാൻ വിളിച്ചപ്പോളാ ഞാൻ ഏണീറ്റെ. ഞാൻ ഫോൺ എടുത്തുനോക്കിയപ്പോൾ അമ്മുന്റെ മെസ്സേജ് ഉണ്ട്.


“””സോറിഡാ ഞാൻ പറഞ്ഞതു നിനക്കു വിഷമായെങ്കിൽ സോറി. ഞാൻ
4മണിക് പോകും വന്നിട്ടുകാണാം ബൈ””””””ഇതായിരുന്നു മെസ്സേജ്.
അതുകണ്ടപ്പോൾ എനിക്കുകൂടുതൽ വിഷമായി. ഞാൻ വേഗം ഫോൺ എടുത്തു
വിളിച്ചു. ഒരു റിങ് ചെയ്തതും അവൾ എടുത്തു.. പക്ഷെ ഒന്നും മിണ്ടുന്നില്ല
“””””അമ്മുസേ ഞാൻ പതിയെ വിളിച്ചു …

“””””മ്മ് പറഞ്ഞോഡാ അവൾ കരയാണെന്നു എനിക്കു സൗണ്ട് കേട്ടപ്പോൾ മനസിലാ……… “”””അമ്മു സോറി ഞാൻ അപ്പോളത്തെ ദേഷ്യത്തിന് പറഞ്ഞതാ സോറി ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു..


“”””””അതൊന്നും സാരമില്ലടാ ഞാൻ ഇപ്പോൾ കുറെ അളക്കാരുടെ വായിന്ന്
ഇങ്ങനെ കേള്കുന്നതാ എനിക്കിപ്പോൾ ഇതൊരു ശീലമായി….. അവൾ
തേങ്ങിക്കൊണ്ടു പറഞ്ഞു.
അമ്മുസേ നീ കരയല്ലേ സോറി ഞാൻ നീ കാൾ കട്ട്‌ ആക്കിയപ്പോൾ എനിക്കു
ദേഷ്യംവന്നു അതുകൊണ്ട് പറഞ്ഞതാ സോറി..
“”ഡാ ഞാൻ കാൾ മനഃപൂർവം കട്ടക്കിതല്ല ഒന്നാമത് ഞാൻ കുളികാർന്നു
പിന്നെ ഫ്രണ്ട് റൂമിലുണ്ടാർന്ന് അതുകൊണ്ടാ ഞാൻ….. അതും പറഞ്ഞു അവൾ
വീണ്ടും കരഞ്ഞു തുടങ്ങി.
അമ്മു ഞാൻ പറഞ്ഞില്ലേ സോറി. നീ എന്നെ വേണേൽ പട്ടി ന്ന് വിളിച്ചോ അപ്പോൾ
വിഷമം തീരുമോ.? ഞാൻ അവളുടെ പിണക്കം മാറ്റാനുള്ള സോപ്പ് ഇറക്കി
“”””വേണ്ട അത് ഞാൻ എന്റെ മറ്റവനെ വിളിച്ചോളാം. അവൾ എന്നെ
കുത്തി പറഞ്ഞു.
“”””””അമ്മുസേ സോറി

💬 Comments

View all comments