0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Author : Kambikathakal Read All Parts 154

ഞാൻ ഇനി പറയില്ല സത്യം ഞാൻ വിഷമത്തോടെ
പറഞ്ഞു…
“””ശെരി ഞാൻ കരയുന്നില്ല നീ കഴിച്ചാ? അവൾ വിഷമം മാറ്റിക്കൊണ്ടുപറഞ്ഞു
ഇല്ല കഴിക്കണം നീ കഴിച്ചാ?
“””എനിക്കെന്തോ വിശപ്പില്ല വേണ്ട അവൾ വിഷമത്തോടെ പറഞ്ഞു..
“””അമ്മുസേ നീ പോയി കഴിക്കു അപ്പോളേക്കും ഞാനും .കഴിക്കാം ഒരു
അരമണിക്കൂർ കഴിഞ്ഞാൽ ഞാൻ വിളിക്കും അപ്പോളേക്കും എന്റെ കുട്ടി
കഴിച്ചു വരണം. എനിക്കു ഒരു കാര്യം പറയാനും ഉണ്ട്…
“””””മ്മ്മ്മ് ഞാൻ കഴികാം പോട്ടെ? അവൾ എന്നോട് ചോദിച്ചു..
“””””മ്മ് പോയിക്കഴിക്കു ബൈ അതും പറഞ്ഞു ഞാൻ ഫോൺ .വെച്ചു
ഞാൻ ചെല്ലുമ്പോൾ അച്ഛൻ എന്നെ കാണാത്തൊണ്ടു കഴിക്കാൾ തുടങ്ങി
ഞാൻ കൈകഴുകി ചെന്നിരുന്നു ഒരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി അച്ഛൻ
എന്നെ ശ്രെദ്ധിക്കുന്നുണ്ട്. ..
“””ഡാ നീ ആരെയാ വിളിച്ചിരുന്നോ?.. അച്ഛൻ ഫുഡ്‌ കഴിച്ചോണ്ടു ചോദിച്ചു.
“”””അതൊരു ഫ്രണ്ടാണ് അച്ഛാ ഞാൻ അച്ഛനെ നോക്കാതെ പറഞ്ഞു ….
“”””ഫ്രണ്ട്‌ ആണോ പെണ്ണോ? അച്ഛൻ പിന്നേം ചോദിച്ചു
“””പെണ്ണാ അച്ഛാ ഞാൻ ഫുഡ്‌ കഴിച്ചോണ്ടു പറഞ്ഞു…
“””””ആഹാ ഞാൻ നിന്നെ വിളിക്കാൻ വന്നിരുന്നു കഴിക്കാൻ. അപ്പോൾ നീ
അമ്മുസേ എന്നൊക്കെ വിളികുന്നത് കേട്ടു .അച്ഛൻ വെള്ളം കുടിച്ചുകൊണ്ട്
പറഞ്ഞു….
“”””””ഇനി എന്റെ പൊന്നുമോൻ പറ നീ അവളെ കാണാനല്ലെടാ ചെന്നൈ
പോയെ അച്ഛൻ കള്ളചിരിയോടെപറഞ്ഞു..
ഞാൻ ആകെ പരുങ്ങി.. പെട്ട് പോയി
അതെ അച്ഛാ.. ഞാൻ അവളെ കാണാനാ പോയെ ഞാൻ അച്ഛനെ നോക്കാതെ
പറഞ്ഞു..
“””നിനക്കു ഏതാടാ ഞാൻ അറിയാത്ത ഒരു ഫ്രണ്ട്? അച്ഛൻ ചോദ്യം ചെയ്യൽ തുടന്ന്
“””””അത് അച്ഛന് അറിയില്ല ഞാൻ ഫേസ്ബുക്കിലൂടെ പരിചയപെട്ടതാണ് അവളെ
അവളെ കാണാനാ ഞാൻ പോയെ ഞാൻ അച്ഛനോടുപറയാനിരികാർന്നു ഞാൻ
ചമ്മികൊണ്ടു പറഞ്ഞു

“””മ്മ് ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു ന്യൂസിൽ ഒകെ കാണുന്നപോലെ പൈസ പറ്റിക്കപ്പെടേണ്ട അതും പറഞ്ഞു അച്ഛൻ എണിറ്റു കൈകഴുകാൻ പോയി. ഞാനും വേഗം കഴിച്ചെന്നുവരുത്തി എണിറ്റു പോയി റൂമിൽ പോയി കുറച്ചുനേരം കിടന്ന് അമ്മുനെ വിളിച്ചു.. റിങ് ചെയ്തതും അവൾ ഫോൺ എടുത്തു “””””അമ്മുസേ

💬 Comments

View all comments