0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]

Author : Kambikathakal Read All Parts 232
വിട്ടിൽ അതുകൊണ്ടതാണ് ഞാൻ അവൾ നിസ്സഹായതയോടെ പറഞ്ഞു. “””ഹോ അതൊന്നും സാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു…. “”പിന്നെ ഞാൻ അച്ഛനോട് നിന്റെ കാര്യം പറഞ്ഞു നിന്നെ കാണണം എന്ന് പറഞ്ഞു “””ഡാ പന്നി നീ എന്തിനാ ഇപ്പോൾ തന്നെ പറഞ്ഞെ. കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരായിരുന്നോ അവൾ ജാള്യതയോടെ പറഞ്ഞു.. “””അതൊന്നും സാരമില്ല അമ്മുസേ എന്നായാലും അറിയേണ്ടതെയല്ലേ കുറച്ചു നേരത്തെ അറിഞ്ഞാൽ ഇപ്പോൾ എന്താ? ഞാൻ പുച്ഛത്തോടെ പറഞ്ഞു “””മ്മ് എന്നിട്ടു എന്ന് കാണാനാ പറഞ്ഞെ അച്ഛൻ? അവൾ ആകാംഷയോടെ ചോദിച്ചു… “””നിന്നോട് ഇങ്ങോട്ടു വരാനാ പറയണേ അച്ഛന് അതുവരെ വരാൻ വയ്യാനാ പറയുന്നേ ഞാൻ അതിന്റെ ബുദ്ധിമുട് ആലോചിച്ചു പറഞ്ഞു.. “””എന്തെങ്കിലും ലീവ് കിട്ടട്ടെടാ ഞാൻ വരാം ഉറപ്പായും വരും പിന്നെ “””ഞാൻ ഒരു സാധനം തരട്ടെ? അവൾ ശബ്‍ദം അല്പം താഴ്ത്തി ചോദിച്ചു “”എന്തു സാധനം ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു.. “”””ഉമ്മ അവൾ ചിരിച്ചോണ്ട് പറഞ്ഞു “”അതിനു നിനക്കു മൂഡില്ലാനല്ലേ പറഞ്ഞെ? ഞാൻ ജാടയിറക്കി “”””ആാാാ ഇപ്പോൾ മൂടുവന്നു അവൾ എന്റെ ജാട കണ്ടു പറഞ്ഞു.. “”എന്നാൽ എനിക്കു വേണ്ട ഞാൻ ഗൗരവത്തോടെ പറഞ്ഞു. “”””അതെന്താടാ ഞാൻ രാവിലെ താരതോണ്ടാണോ ? അവൾ എന്റെ മറുപടി കേട്ടു ചോദിച്ചു… “”””അതൊന്നുമല്ല അമ്മുസേ എനിക്കു നീ നേരിട്ട് കാണുമ്പോൾ തന്നാ മതി ഞാൻ ചമ്മലോടെ പറഞ്ഞു…. “””””അയ്യടാ എന്താ ചെക്കന്റെ പൂതി അവൾ എന്നെ കളിയാക്കി പറഞ്ഞു “””ഹോ ഗാമയാണെങ്കിൽ വേണ്ട ഞാൻ അവളുടെ കളിയാക്കൽ ഇഷ്ടപ്പെടാതെ പറഞ്ഞു

💬 Comments

View all comments