Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]
…..
“”””നീ എങ്ങനെ വരും ഇങ്ങോട്? ഞാൻ അവളുടെ വരവിന്റെ കാര്യം
തിരക്കി
“”””ആ നീ പൈസ അയച്ചു തന്നാൽ ഞാൻ വരും അത്രതന്നെ അവൾ
ചിരിച്ചോണ്ട് മറുപടി പറഞ്ഞു..
“”അതല്ലെടി പോത്തേ ഞാൻ പറഞ്ഞെ നീ ഒറ്റക് ഇവിടേക്കു വരുമോ എന്ന
ഉദേശിച്ചേ ഞാൻ അവളുടെ ചൊറി കണ്ടു പറഞ്ഞു..
“”””അയ്യടാ എന്നാൽ ഞാൻ 10യൂണിയൻ കാരെ കൂടി വിളികാം പോരെ
അവൾ എന്നെ ചൊറിയാൻ വേണ്ടി പിന്നേം പറഞ്ഞു..
“””നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യു ഞാൻ ഒന്നും പറയുന്നില്ല ഞാൻ
ദേഷ്യത്തോടെ പറഞ്ഞു..
“””അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ ഞാൻ വരാന്നേ പോരെ അവൾ
എന്നെ കളിയാക്കി പറഞ്ഞു….
“”””അമ്മുസേ നിന്റെ ഈ ആളെ കളിയാക്കുന്ന സ്വഭാവം എനിക്കു
പിടിക്കുന്നില്ലട്ടാ. കാര്യം ചോദിക്കുമ്പോൾ കളിയാക്കുന്നത് അത്ര നല്ലതല്ല
മോളെ പറഞ്ഞേക്കാം ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“””””അതിനു ഞാൻ എന്തുപറഞ്ഞുന്ന ഇയാള് പറയണേ അവൾ
പരിഭവത്തോടെ പറഞ്ഞു …..
“”””ഒന്നുല ഞാൻ എന്തേലും പറഞ്ഞു ദേഷ്യപ്പെട്ടാൽ നീ കരയും അപ്പോൾ
പിന്നെ എനിക്കു വിഷമമാകും ഞാൻ കുറച്ചു താന്നു തരുന്നൊണ്ടല്ലേ നീ
തലയിൽ കയറണെ . ഞാൻ ഒന്ന് പുറത്തുപോകാ പിന്നെ വിളിക്കാം ബൈ
ഇനി സംസാരിച്ചാൽ ശെരിയാവില്ലന്നു തോന്നി ഞാൻ പറഞ്ഞു…
“””””പോവാണേൽ പൊക്കോ പക്ഷേ നാളെ ക്ലാസ്സ് തുടങ്ങും പിന്നെ
വൈകിട്ടാതെ വിളിയെ നടക്കു പറഞ്ഞേക്കാം. ഞാൻ പോകുന്നത്
അവൾക്കു ഇഷ്ട്ടമല്ല അതിനു അവൾ ഒരു കാരണം കണ്ടു പിടിച്ചു എന്ന്
മാത്രം…
“”””അതല്ല അമ്മുസേ കുറച്ചു സാധനങ്ങളൊക്കെ വാങ്ങാനുണ്ട് അതാ
💬 Comments
View all comments