0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]

Author : Kambikathakal Read All Parts 234
അവളുടെ വർത്താനം കേട്ടു ഞാൻ പറഞ്ഞു.. “””””മ്മ് എന്നാ പോയിട്ട് വാ സോറി അവൾ ശബ്‍ദം താഴ്ത്തി പറഞ്ഞു “””എന്തിനാ സോറി? കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു … “””””നേരത്തെ നിന്നെ കളിയാക്കിയതിനു അതല്ലേ നീ പെട്ടന്നു പോണേ എനിക്കറിയാം ഇതൊക്കെ ചെയ്യാൻ എനിക്ക് നീ മാത്രമേ ഉള്ളു അതാ സോറി അവൾ ശബ്‍ദംഇടറിക്കൊണ്ട് പറഞ്ഞു… “”””””കണ്ടാ ഇതാ ഞാൻ ഒന്നും പറയാത്തെ. അതൊന്നും സാരമില്ല എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ സ്വയം വിഷയം മാറ്റിതാ അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ മണ്ടുസേ അല്ലാതെ നിന്നോട് ഇഷ്ട്ടമിലാണ്ടല്ല. ഞാൻ ദേഷ്യപ്പെട്ടാൽ നീ കരയും നീ കരഞ്ഞാൽ എനിക്കു നിന്റെ അന്നത്തെ കരഞ്ഞ മുഗം ഓർമ വരും അതാ അമ്മുസേ ഞാൻ. ഞാൻ പറഞ്ഞുവന്നത് നിർത്തി.. “”””മ്മ് എനിക്കറിയാടാ നിന്നെ നീ പോയിട്ടു വേഗം വാ റൂമിൽ ആരുമില്ല എനിക്കു കമ്പനിക് അവൾ ഏങ്ങൽ നിറത്തികൊണ്ടു പറഞ്ഞു … “””””ഞാൻ എന്റെ പെണ്ണിനൊരു ഫോൺ വാങ്ങാൻ പോവാടി പോത്തേ പെട്ടന്നു വരാം. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.. “”””എനിക്കോ എനിക്കു ഫോൺ ഉണ്ടല്ലോ പിന്നെ എന്തിനാ ? അവൾ കാര്യം അറിയാതെ തിരക്കി. “”””അയ്യടാ ഞാൻ എന്റെ പെണ്ണിനുവാങ്ങുന്ന കാര്യമല്ലേ പറഞ്ഞെ അല്ലാതെ നിനക്കല്ല മണ്ടുസേ മനസിലായ? ഞാൻ അവളെ വട്ടാകാൻ പറഞ്ഞു “””””അയ്യടാ നിന്റെ പെണ്ണ് ഞാൻ തന്നാ മനസിലായ വേറെ ആരെങ്കിലും നോക്കിയാൽ കൊല്ലും ഞാൻ പന്നി എനിക്കു ഇനി എന്തിനാ ഫോൺ പറയടാ പ്ലീസ് അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു. “”””അമ്മുസേ നീ ഇനി ഇ നമ്പരിന്നു

💬 Comments

View all comments