Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]
വിളിച്ചാൽ പ്രോബ്ളമാകും
അതുകൊണ്ട് പുതിയ ഫോൺ വാങ്ങി പുതിയ നമ്പർ എടുക്കുന്നു
അത്രതന്നെ ഞാൻ തീർത്തു പറഞ്ഞു.
“”””””ഓ അങ്ങനെ നീ ഫോൺ വാങ്ങിയാൽ എനിക്കു എങ്ങനെ കിട്ടും
അവൾ സംശയത്തോടെ ചോദിച്ചു..
“””ഓ നീ നിന്റെ സംശയമൊക്കെ നിർത്തു അമ്മുസേ ഞാൻ അത്
കൊറിയർ അയച്ചു തരാം നീ ഒന്ന് മിണ്ടാതെ നില്ക്കു ഞാൻ ദേഷ്യത്തോടെ
പറഞ്ഞു ..
“”””ആ ശെരി നീ പോയിട്ട് വന്നിട്ട് വിളിക്കു k ബൈ ഉമ്മ അവൾ
ഫോണിലൂടെ ഒരു ഉമ്മയും തന്നു..
“”””ശെരി ഞാൻ വിളികാം നീ അന്നു നമ്മൾ താമസിച്ച വീട്ടിലെ അഡ്രെസ്സ്
താ ഞാൻ അവിടത്തെ അഡ്രസ്സിൽ കൊറിയർ അയാകാം ഇനി ഹോസ്റ്റലിൽ
അയച്ചു ആരും കാണണ്ട.. ഞാൻ പുതിയ പ്രോബ്ളമുണ്ടാകണ്ടന്ന് കരുതി
അവളോട് പറഞ്ഞു.
“””മ്മ് ഞാൻ ആ അക്കയോട് ചോദിച്ചിട്ട് അഡ്രെസ്സ് അയച്ചു തരാം നീ
പോയി വാ അവൾ പറഞ്ഞു..
“”””പോവാം പക്ഷേ നേരെത്തെ തന്നത് ഒന്നുടെ തരുമോ ഞാൻ അവളെ
ചൊറിയാൻ വേണ്ടി കള്ള ചിരിയോടെ പറഞ്ഞു…
“””””അയ്യടാ പോടാ ഒന്ന് തന്നില്ലേ ഇനി എനിക്കു തോന്നട്ടെ അപ്പോൾ തരാം
അവൾ ചെറിയ നാണത്തോടെ പറഞ്ഞു…
“”””നിനക്കു തോന്നുമ്പോൾ നിന്റെ കെട്ടിയോന് കൊടുത്താൽ മതി ഇപ്പോൾ
എനിക്കു താ ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു …
“””””ആാ എന്റെ കെട്ടിയോനോടുതന്നാ പറഞ്ഞെ കൊഞ്ചാതെ പോടാ ചെക്കാ
അവൾ എന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു…
“”””മ്മ്മ് ശെരി ഇനി നീ എന്തേലും പറഞ്ഞു വാ അപ്പൊ കാണിച്ചു തരാം
ബൈ അതും
💬 Comments
View all comments