0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]

Author : Kambikathakal Read All Parts 228
പറയണം. രണ്ട് നമ്മയുടെ ഫ്രണ്ട്ഷിപ്പിനെ ഇതു ബാധിക്കരുത്. മൂന്നു നിന്നെ ഞാൻ മുതലെടുക്കാനെന്നു നിനക്കു തോന്നാൻ പാടില്ല. ഇത്തറേം കാര്യങ്ങൾ k ആണേൽ ഞാൻ ചോദിക്കാം ഞാൻ അവളോടായി പറഞ്ഞു… ഞാൻ ഇത്തറേം ചോദിച്ചിട്ടും അവളുടെ ഭാഗത്തു നിന്നും ഒന്നും പറഞ്ഞില്ല ഞാൻ ഹെലോ അമ്മുസേ എന്നു വിളിച്ചപ്പോൾ”””’മ്മ്””” എന്നൊരു മൂളൽ മാത്രം എനിക്ക് കിട്ടിയുള്ളൂ പക്ഷേ നടന്നത് വേറെ ഒരു ട്വിസ്റ്റ്‌ ആണെന്ന് മാത്രം ..
“””അമ്മുസേ ഞാൻ അത്യമേ പറഞ്ഞതാ എന്നോട് പിണങ്ങല്ലേന്ന് ഇനി എന്നോട് മിണ്ടണ്ടായാൽ ഞാനും മിണ്ടില്ലാട്ടാ ഞാൻ അവളുടെ മൗനം കണ്ടു പറഞ്ഞു…. “””””ഡാ പന്നി നിനക്കു എന്നെ ഇഷ്ട്ടമാണന്നല്ലേ നീ എന്നോട് പറയാൻ വരുന്നേ എനിക്കും നിന്നനെ ഇഷ്ട്ടം തന്നയാണ് . ഞാൻ നിന്നോട് പറയാനുണ്ടെന്ന് പറഞ്ഞതും ഇതാണ് പക്ഷേ നീ എന്നെ ഇങ്ങനെ കാണും എന്നോര്ത്തു ഞാൻ വേണ്ടാന്ന് വെച്ചതാ എനിക്കു നിന്നെ ഒരുപാട് ഇഷ്ട്ടമാണെടാ പന്നി അവൾ സന്ദോഷത്തോടെ പറഞ്ഞു””””. ഡാ നീ എന്താ ഒന്നുംമിണ്ടാതെ അവൾ എന്നോടായി ചോദിച്ചു…കുറച്ചു നേരത്തെ നിശബ്തതെക് ശേഷം “””അമ്മുസേ എനിക്കും നിന്നെ ഇഷ്ട്ടമാണ് പക്ഷേ നീ അത് എങ്ങനെ എടുക്കും എന്നു കരുതിയാണ് ഞാൻ പറയാതിരുന്നത് “”””ഐ ലവ് യു അമ്മുസേ റിയലി “”””’ഐ ലവ് യു””””” ഇത്രയും പറഞ്ഞു ഞാൻ അവളുടെ മറുപടിക്കായികാത്തുനിന്നു.. മറുപടിക്കുപകരം എനിക്കു തേങ്ങലാണ് കേൾക്കാൻ കഴിഞ്ഞത്. “””അമ്മുസേ ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേൽ അത് ഇവിടെ കഴിഞ്ഞു നീ അത് മനസിൽ വെക്ക്ണ്ട ഞാൻ അത്യമേ പറഞ്ഞതല്ലേ ഞാൻ അവളോടായി പറഞ്ഞു.. “””അയ്യേ അങ്ങനെ

💬 Comments

View all comments