Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]
ഒന്നുമില്ലടാ ഒരു പക്ഷേ നിന്നെ എനിക്കു സ്വന്തമാക്കാൻ
കഴിഞ്ഞില്ലേൽ പിന്നെ അതാ ഞാൻ ആലോചിക്കുന്നേ അവൾ
തേങ്ങിക്കൊണ്ടു പറഞ്ഞു…
“””നിനക്കു എന്നെ ഇഷ്ടമാണോ എനിക്കു അതാണ് അറിയേണ്ടത് ബാക്കി
പിന്നെയല്ലേ. ഞാൻ അവളോട് ചോദിച്ചു…
“”ഡാ എനിക്കു നിന്നെ ഒരുപാസു ഇഷ്ട്ടമാണ് പക്ഷേ എന്റെ അവസ്ഥ
അവൾ പറഞ്ഞു നിർത്തി..
“”””അതൊന്നു സാരമില്ല നീ പേടിക്കണ്ട നിന്റെ പഠിപ്പു കഴിയട്ടെ ബാക്കി
ഞാൻ നോക്കിക്കോളാ നിനക്കു എന്നെ വിശ്വാസമില്ലേ ??? ഞാൻ അവളോട്
ചോദിച്ചു..
“”””നിന്നെ വിശ്വസിക്കണ പോലെ ഞാൻ ഇ ഭൂമിയിൽ ആരെയും
വിശ്വസിക്കുന്നില്ല അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു..
“”മ്മ് അങ്ങനെവഴിക്കു വാ ഇനി ഇ മോങ്ങലോന്നു നിർത്തു. എന്നിട്ട്
എനിക്കൊരു ഉമ്മ താ ഞാൻ തമാശ രൂപേണ പറഞ്ഞു..
“””””അയ്യടാ ഉമ്മ തരാൻ പറ്റിയ മുതൽ പോടാ അവൾ കളിയായി പറഞ്ഞു
“””ഹോ വേണ്ട ഞാൻ കുറച്ചു കറുത്തുപോയോണ്ടല്ലേ ആയിക്കോട്ടെ ഞാൻ
സ്വല്പം സെന്റി ഇറക്കികൊണ്ട് പറഞ്ഞു..
“”””ഡാ ഞാൻ പലപ്പോളായി ശ്രെദ്ധിക്കുന്നു നിന്റെ ഒരു കറുപ്പും വെളുപ്പും
ഇനി ഇങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ നിന്നെ ഒരിക്കലും വിളിക്കില്ലാട്ടോ
അവൾ ദേഷ്യത്തോടെ പറഞ്ഞു..
“”””ഹോ ആയിക്കോട്ടെ നമ്മൾ ആരാലെ നിന്റെ ശെരി ഞാൻ വെക്കാ
അതുംപറഞ്ഞു ഞാൻ ഫോൺ കട്ടാക്കി ഒരു ഉമ്മ കിട്ടുമോന്നു അറിയണമല്ലോ
എന്റെ പ്രേതിക്ഷ പോലെ അമ്മു പിന്നെ വിളിച്ചു
“””ഡാ നീ എന്തിനാ കട്ട് ആക്കിയേ? നീ എന്താ ഇങ്ങനെ ഞാൻ പലപ്പോളായി
ശ്രെദ്ധിക്കുന്നു എന്താ നിന്റെ പ്രശനം ? ഒരു ഉമ്മ തന്നാൽ നിന്റെ പ്രശനം
💬 Comments
View all comments