0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]

Author : Kambikathakal Read All Parts 229
തീരുമോ? അവൾ ദേഷ്യത്തോടെ ചോദിച്ചു. “”””അയ്യാ എനിക്കൊന്നും വേണ്ടേ ഞാൻ പാട്ടുപാടുന്ന പോലെ പറഞ്ഞു “”””ഡാ ഉമ്മ തരാനൊക്കെ ഒരു മുട് വരണ്ടേ നിനക്ക് ഞാൻ അന്നുതന്നലോ അപ്പോൾ നീ മൈന്റ് പോലും ചെയ്തില്ല.. അവൾ ചിരിച്ചോണ്ട് പറഞ്ഞു “”””മ്മ് ഓ ശെരി ഞാൻ അതൊന്നും കേൾക്കാൻ താല്പര്യമില്ലാത്ത പോലെപറഞ്ഞു.. “””അതെന്താ സാറെ സൗണ്ട് പോരല്ലോ അവൾ എന്റെ സംസാരം ശ്രദ്ധിച്ചോണ്ട് പറഞ്ഞു . “”””ആ ഇപ്പോൾ ഇത്ര സൗണ്ട് ഉള്ളു ഞാൻ കലീപുമൊഡിൽ പറഞ്ഞു “”””മ്മ്മ് ഡാ എനിക്കു നിന്നെ കാണാൻ തോനുന്നു അവൾ എന്റെ മൂട് മാറ്റാൻ വേണ്ടി പറഞ്ഞു.. “””ഹോ ഇനി ഞാൻ അങ്ങോട്ട്‌ വരത്തില്ല നീ ഇങ്ങുപോരെ ഞാൻ നിസാരമട്ടിൽ പറഞ്ഞു.. “”””ഞാൻ വരും ഉറപ്പാ നിന്നെ കാണാ തോന്നിയാൽ ഉറപ്പായും ഞാൻ വരും ഇതുപോലെ എന്തെങ്കിലും അവധി ഒത്തു കിട്ടട്ടെ അപ്പോൾ വരാം അവൾ ഉറപ്പിച്ചു പറഞ്ഞു.. “””നമുക്കു കാണാം പിന്നെ വേറെ എന്താ വിശേഷം ഞാൻ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു…. “”””അതെന്താടാ നിനക്കു സംസാരിക്കാൻ താല്പര്യാമില്ലേ അവൾ എന്റെ ശൈലി കണ്ടു ചോദിച്ചു… “”നിന്റെ അടുത്ത് സംസാരിക്കാൻ വേണ്ടി ഇന്ന് ഷോപ്പിൽ പോകാതിരുന്ന എന്നോട് തന്നെ നീ ഇതുപറയണം ഞാൻ സ്വല്പം ഗവരവത്തോടെ പറഞ്ഞു… “”””അതല്ലടാ നിന്റെ സൗണ്ടിന്റെ ടോൺ കണ്ടപ്പോൾ ചോദിച്ചതാ. ഇനി ഞാൻ ഉമ്മ താരതോണ്ടാണോ സാറിന് ഇ ഗൗരവം അവൾ എന്നെ ചൊറിഞ്ഞോണ്ട് പറഞ്ഞു “””ഹാ ഇത്രേം കാലം നിന്റെ ഉംമോണ്ടല്ലേ ഞാൻ ജീവിച്ചിരുന്നെ ഞാനും വിട്ടുകൊടുക്കാൻ പോയില്ല… “”””ആ ഇനി സാർ എന്റെ

💬 Comments

View all comments