Chapter Title : എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു]
ഉമ്മകൊണ്ടു മാത്രം ജിവിച്ചാല്മതി വേറെ
ആരുടേങ്കിലും അടുത്ത് പോയാലുണ്ടല്ലോ കൊല്ലും ഞാൻ പന്നി അവൾ
കൊഞ്ചിക്കൊണ്ട് പറഞ്ഞു
“””ഓ പിന്നെ അത് നീയല്ലേ തിരുമാനിക്കുന്നനെ ഞാൻ ചുമ്മാ അവളെ
കലിപ്പിക്കാൻവേണ്ടി പറഞ്ഞു..
“”””ആാ ഇനി ഞാൻ തീരുമാനിച്ചാൽ മതി സാർ കുറച്ചുനേരം റസ്റ്റ് എടുക്
ഞാൻ ഡ്രെസ്സൊക്കെ അലക്കിട്ടു വിളികാം. എവിടേലും പോകുമോ നീ? ഞാൻ
പുറത്തുപോകും എന്നുകരുതി അവൾ ചോദിച്ചു..
“”ഇല്ലാടി ഞാൻ ഇവിടെ കാണും ഞാൻ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
“””മ്മ് പിന്നെ അവൻ എന്നെ പിന്നെ വിളിക്കുണ്ട് ഞാൻ എന്തുചെയ്യും?
“”ഹാ നീ അവന്റെ നമ്പർ അയക്കു ഞാൻ വിളികാം അവനെ ഇനി
വിളിക്കില്ല അവൻ പോരെ?
“””ഡാ പ്രശ്നം ആകണ്ട മയത്തിൽ പറഞ്ഞാൽ മതി അവൾ പേടിയോടെ
പറഞ്ഞു…
“”ഹോ അതൊക്കെ ഞാനേറ്റു നീ നമ്പർതാ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
“””ഓക്കേ ഞാൻ അയച്ചുതരാം ബൈ അതുംപറഞ്ഞു അവൾ ഫോൺ കട്ട്
ചെയ്തു….അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി
ഇനി അച്ഛന്റെ അടുത്ത് എങ്ങനേലും കാര്യം പറയണം പുള്ളിയായിട്
കണ്ടുപിടിച്ചല്ലോ ആകെ നാറും അതിനും നല്ലത് ഞാനായിട്ട് പറയുന്നതാണ്
അതൊക്കെ ആലോചിച് ഞാൻ റൂമിന് പുറത്തിറങ്ങി. അച്ഛൻ
കടയിൽനിന്നും വന്നിട്ടില്ല. ഞാൻ ഉമ്മറത്ത് കസേരയിൽ പോയിരുന്നു.
കുറച്ചുനേരം ഇരുന്നപ്പോളേക്കും അച്ഛൻ ഷോപ്പിൽനിന്നും വന്നു എന്നെ
കണ്ടതും ആളൊരു ചിരി ചിരിച്ചു തിണ്ണയിൽ ഇരുന്നു …
“””എന്താടാ ഒരു കള്ളലക്ഷണം അച്ഛൻ ചിരിച്ചോണ്ട് ചോദിച്ചു
“”” ഒന്നുല അച്ഛാ എനിക്ക് അച്ഛനോട് ഒരുകാര്യം പറയാനുണ്ട്. ഞാൻ
അച്ഛന്റെ അടുത്തോട്ടു
💬 Comments
View all comments