Chapter Title : എന്റെഅമ്മുകുട്ടിക്ക് [ജിത്തു]
എനിക്കു മനസിലായി… അമ്മുസേ എനിക്കു
നിന്നെക്കണ്ടാൽകൊള്ളനുണ്ട് നീ ഒരുഫോട്ടോ അയച്ചുതാ? :”””അയ്യടാമോനെ നിന്റെവേല
മനസിലിരിക്കട്ടെ പതിവില്ലാത്ത ഒലിപ്പിക്കൽകണ്ടപ്പോളേ എനിക്കുതോന്നി “”””
അതെന്താടോ തനിക്കു എന്നെവിശ്വാസമില്ലേ? ഞാൻ സ്വല്പം
ദേഷ്യമാഭിനയിച്ചുകൊണ്ടുപറഞ്ഞു….”” വിശ്വാസമിലാന്നുഞാൻപറഞ്ഞില്ലലോ സാറിനു
ഇതുവരെഒന്നു വന്നാൽ എന്താ ? രാത്രിട്രെയിൻകയറിയാൽ രാവിലെ ഇവിടെ എത്തും
പിന്നെ ഒരുപകൽ എന്റെകൂടെഇരുനിന്നിട്ടു രാത്രിട്രെയ്നകയറലോ ഞാൻ
എത്രനാളായിപറയുന്നു ?..... “”””അതിനു ഞാൻ വരില്ലെന്നുപറഞ്ഞില്ലാലോ അമ്മുസേ “”
സമയം കിട്ടാത്തൊണ്ടല്ലേ”” നീ എനിക്കൊരുഫോട്ടോ അയച്ചുതാ ഞാനുംനിനക്കു എന്റെ
ഫോട്ടോ അയച്ചുതരാം””””” ഒന്നുസമ്മതിക്കടി എനിക്കൊന്നുകാണാനാ പ്ലീസ്……. ഞാൻ
സ്വല്പംപാവത്താനഭിനയിച്ചു പറഞ്ഞു “””സത്യം പറഞ്ഞാലെനിക്കു
വേറെഉദ്ദേശമൊന്നുമില്ലാട്ടോ അവളെ കാണാനുള്ള കൊതികൊണ്ടാണ്. “””
“”””’അയ്യടാ അങ്ങനിപ്പോൾ മോനെ ഫോട്ടോ കാണാണ്ടാട്ടാ “””””” അല്ലെങ്കിൽത്തന്നെ നീ
എന്നെ കെട്ടാൻപോകുന്നോആളല്ലേ ഫോട്ടോഅയച്ചുതരാൻ പോടാ “””””” അവള്
കളിയാക്കി പറഞ്ഞു… എന്നെച്ചൊരറീയാനാണ്……..
അവളുകളിയായിപറഞ്ഞതാണേലും എനിക്കു ദേഷ്യംവന്നു ഞാൻ വേഗം ഫോൺ കട്ടാക്കി.
ദേഷ്യംകൊണ്ടുഞാൻ ഫോണുംപിടിച്ചു ബെഡിൽ ഇരുന്നു … അവൾതിരിച്ചുവിളിക്കുമെന്നു
ഉറപ്പുണ്ടെലും എപ്പോളാണ്ഉറപ്പില്ലായ്…. അപ്പോളതാ അവൾപിന്നെംവിളിക്കുന്നു… എന്താ?...
ഞാൻ സ്വല്പംദേഷ്യത്തോടെചോദിച്ചു..”””.. നീ എന്തിനമോനെ ചുടാകുന്നെ? ഞാൻ
ചുമ്മപറഞ്ഞതാ പിണങ്ങല്ലേ.. അവൾ എന്റെദേഷ്യംകണ്ടുപറഞ്ഞു.. നിന്നെ
എനിക്കുംകാണാനുള്ള കൊതിയുണ്ട് നീ ഒന്നുവാട… നീ എന്താ ഇങ്ങനെ
നിനക്കൊന്നുഇവിടെ വന്നാലെന്താ?... ഞാൻ എത്രയായി പറയുന്നു ഒന്നുവാട പ്ലീസ്….
.അവൾ കെഞ്ചി പറഞ്ഞു….””””” വരാം അമ്മുസേ കടഉള്ളോണ്ടല്ലേ ഞാൻ
ഒരുപാവംമല്ലെകഞ്ഞികുടിച്ചുപോകണ്ടേ “”ഞാൻ എന്റെനിസ്സഹായാവസ്ഥപറഞ്ഞു “””
അയ്യടാ…. .ഒരുപാവം. “”” തേ ചെക്കാ ഞാൻ ഒന്നുംപറയുന്നില്ല അടുത്തബുധനാഴ്ചമുതൽ
ദീപാവലിമുടക്കാണ് നി വരണം വെള്ളിയാഴ്ചഞാൻ വീട്ടിൽപോകും
പിന്നെഒരാഴ്ച്ചകഴിഞ്ഞനുവര് സൊ നീ വന്നേപറ്റൂ….. അവളുറപ്പിച്ചുപറഞ്ഞു…..
ഓഹോ…… വരാം.. ഞാൻ ദേഷ്യം പോലെപറഞ്ഞു….
അയ്യടാ….
💬 Comments
View all comments