0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് [ജിത്തു]

Author : Kambikathakal Read All Parts 134
എനിക്കുവേൺടിമോനെ വരണ്ട…. അവളുകലിപ്പിട്ടു… ഇനിങെന്തേലുംപറഞ്ഞാൽ അവൾചൂടാകും അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല………ഞാൻ വരാം അമ്മുസേ ഉറപ്പായും വരാം… ഞാൻ സ്വാമ്യമായിപറഞ്ഞു….. അതുപറഞ്ഞപ്പോളാണ് അവളൊന്നു കൂൾആയതു… ……അങ്ങനെ വഴിക്കുവാ അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു.. പിന്നെ ഞാൻ ഒരുകാര്യംപറഞ്ഞാൽ ദേഷ്യപെടുമോ??? അവൾസ്വരംതാഴ്ത്തിയാണുപറഞ്ഞതു.. …കാര്യം പറ ആത്യം അതിനുശേഷമല്ലേ ദേഷ്യപ്പെടാനോ സന്ദോഷപ്പെടാനോഎന്നൊക്കെ തിരിമാനിക്കുന്നെ… ഞാൻ വലിയ ആകാംഷകൊടുക്കാതെ പറഞ്ഞു. ….അല്ലേൽ വേണ്ട എവിടെവരുമ്പോൾപറയാം അതനല്ലതു.. അവൾസ്വയംപറഞ്ഞു.. …എന്നാല്പിന്നെങ്ങനെയാകട്ടെ ഞാൻ പറഞ്ഞു….. …..പിന്നെ ഞാൻ കഴിക്കട്ടെ വിശക്കുന്നുണ്ട് ഞാൻ വൈകിട്ടുവിളിക്കാം… അവൾ എന്നോടറിപറഞ്ഞു…. “”””ശെരിഎന്നാൽ നിഫ്രീയാകുമ്പോൾവിളിക്കു… അതുംപറഞ്ഞു ഞാൻ ഫോൺ വെച്ചു അങ്ങനെഞാനും പുറത്തൊന്നുപോകാൻ റെഡിയായി അപ്പോളാണ് എന്റെഫോൺ റിങ്‌ചെയ്തത് “”….നിങ്ങളുടെ അഭിപ്രായം അനുസരിച്ചുതീരുമാനിക്കും തുടരാനോവേണ്ടയൊന്നു….. .

💬 Comments

View all comments