Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 3 [Mr Perfect]
അതെപോലെ തന്നെയാണ് ഒരു മാറ്റവും ഇല്ല )
ഞാൻ അവരെ കണ്ടു അമ്പരന്നു നിന്നു പോയി അവരും എന്നെ സന്തോഷം കൊണ്ട് അങ്ങനെ അവരും എന്നെ നോക്കി അങ്ങനെ വാതിലിന്റെ വെളിയിൽ നിന്തൽക്കുന്നു
ഹസീബ് :എന്താടാ സുഖം ആന്നോ
ഞാൻ : (ഒന്നും മിണ്ടാതെ അവരെ അത്ഭുതത്തോടെയും സന്തോത്തോടെയും അങ്ങനെ നോക്കി നിന്നു )
ഫസീല :ഇങ്ങോട്ട് വന്നേ എന്റെ ചക്കര കുട്ടൻ
എന്നും പറഞ്ഞു അവർ അവരുടെ അടുത്തേക്ക് വിളിച്ചു എന്നിട്ട് എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു അപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും ഉണർന്നത് അപ്പോൾ അകത്തു നിന്നു ഉമ്മി ആരാ വന്നത് എന്നു ചോദിച്ചും കൊണ്ട് അകത്തു നിന്നും വന്നു അവരെ കണ്ടയുടൻ ഉമ്മി
ഉമ്മി :അല്ല ഇതാരൊക്കെ വന്നിരിക്കുന്നേ
എന്നും പറഞ്ഞു വാതിലിന്റെ അടുത്ത് എത്തി അപ്പോഴാണ് ഫസീലഉമ്മ എന്നെ ഒരു കൈ കൊണ്ട് അവരുടെ അടുത്ത് ചേർത്ത് നിർത്തി കെട്ടിപിടിച്ചു നിൽക്കുന്നത് ഉമ്മി കണ്ടത് അതു കണ്ടതും ഉമ്മി എന്നെ ഒരു ദേഷ്യത്തോടെ
നോക്കി അപ്പോൾ ഞാൻ അവരെ വിട്ട് മാറാൻ ശ്രമിക്കുമ്പോൾ അവർ എന്നെ കൂടുതൽ അടുപ്പിക്കുന്നു ഉമ്മി അപ്പോഴും ദേഷ്യഭാവത്തിൽ തന്നെയാണ് എന്നെ നോക്കുന്നത്
ഉമ്മി :അല്ല ഇതെന്താ ഒരു അറിയിപ്പും ഇല്ലാതെ
ഫസീല :ഒരു സർപ്രൈസ് ആകട്ടെ എന്നു വിചാരിച്ചു (അപ്പോഴും അവർ എന്നെ പിടി വിടാതെ ആണ് പറഞ്ഞത് )
ഹസീബ് :ഹമീദ് എവിടെ
ഉമ്മി :ഇക്ക ഷോപ്പിൽ പോയിരിക്കു വാ. അല്ല ഇതാര് ഹുസ്ന മോളേ സുഖം ആന്നോ
ഹുസ്ന :ഭാക്യം
💬 Comments
View all comments