Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 3 [Mr Perfect]
മുത്തുഉമ്മ ഏങ്കിലും ഇത് ചോതിച്ചല്ലോ ഒരാൾ ഞങ്ങൾ വന്നപ്പഴെ ഒന്നും മിണ്ടാതെ നിന്നപ്പോൾ ഉമ്മ കയറി കെട്ടിപിടിച്ചു പിന്നെ ഉമ്മയെ ചേർന്നു നിക്കുകയാണ്.പിന്നെ സുഖം മുത്തുഉമ്മ
ഫസീല :ഒന്നു പോടീ കുശുമ്പി എന്റെ ചെറുക്കൻ പാവം ആണ് അല്ലേ മോനെ
എന്നും പറഞ്ഞു എന്റെ കവിലത്ത് ഒരു ഉമ്മ തന്നു.ഇത് കണ്ടതും ഉമ്മിടെ മുഖം ഒരുമാതിരി ആയി എന്നെ ഒരു വല്ലാത്ത നോട്ടവും ഞാൻ ഒന്നും അറിയാത്തവനെപ്പോലെ അങ്ങനെ ഉമ്മിയെ നോക്കി നിന്നു
ഹുസ്ന :മുത്തുഉമ്മ ഞങ്ങളെ അകത്തോട്ടു വിളിക്കുന്നില്ലേ
ഉമ്മി :ഓ sry വാ എല്ലാരും അകത്തേക്ക് വാ
എന്നും പറഞ്ഞു ഉമ്മി അകത്തേക്ക് നടന്നു എന്നിട്ട് ഒന്നും തിരിഞ്ഞു നോക്കി അപ്പോഴും എന്നെ ഫസീല ഉമ്മ ചേർത്ത് പിടിച്ചിരിക്കുവാ ഉമ്മി അതും നോക്കി എന്നെ വീണ്ടും ദേഷ്യത്തിൽ നോക്കികൊണ്ട് അകത്തേക്ക് പോയി പിറകെ അവരും ഞാനും എന്നിട്ടും അവർ ആാ പിടി വിടുന്നില്ല എന്നെയും കൊണ്ട് അകത്തു പോയി.എന്നിട്ട് ഹസീബ് കൊച്ച സിംഗിൾ സോഫയിൽ പോയി ഇരുന്നു ഹുസ്ന അവളും ഹസീബ് കൊച്ചടെ അടുത്തുള്ള സിംഗിൾ സോഫയിൽ ഇരുന്നു.ഉമ്മി അല്ലത്ത വലിയ സോഫയിൽ ഇരുന്നു ഫസീല ഉമ്മ എന്നെയും കൊണ്ട് ഉമ്മി ഇരിക്കുന്ന അവിടെ ഇരുന്നു ഇപ്പോൾ ഞാൻ ഇരിക്കുന്നത് ഉമ്മിടെയും ഫസീല ഉമ്മയുടെയും അടുത്തണ്.അപ്പോഴേക്കും അവർ എന്റെ തോളിൽ നിന്നും കൈ എടുത്തു അപ്പോൾ എനിക്ക് സമാദാനം ആയി അപ്പോഴേക്കും അവർ അവിടെന്നു കൈ എടുത്തു.ഞാൻ ഒരു നെടുവീർപ്പു ഇട്ടു എന്നിട്ട് ഞാൻ ഉമ്മിയെ നോക്കിയപ്പോൾ ഉമ്മി എന്തോ ആലോചിക്കുന്നു ഞാൻ ഉമ്മിയെ
💬 Comments
View all comments