Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 5 [Mr Perfect]
ഞാൻ സാധനം അകത്തു വെച്ചിട്ടു വരാം
എന്നു പറഞ്ഞു ഞാൻ ഡോർ തുറന്നു അപ്പൊ സാബി പയ്യെ പയ്യെ അവന്റെ ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചു അപ്പോഴേക്കും ഞാൻ കതകു അടച്ചു തിരിഞ്ഞു അടുക്കളയിലേക്ക് നടക്കുപോകുമ്പോൾ ആണ് ഞാൻ ഹുസ്ന കണ്ടത് അവൾ ഇതുവരെ സോഫയിൽ നിന്നും എഴുന്നേൽറ്റിട്ടില്ല അങ്ങനെ ടീവി കാണുന്നു അങ്ങനെ നടന്നു അടുക്കളയിൽ എത്തി അവിടെ ഇപ്പോഴും ഫസീലഉമ്മ ഉണ്ട് ഞാൻ സാധനം വേച്ചു തിരിഞ്ഞു നടക്കാൻ പോയതും
ഉമ്മി :ആരാ വന്നത്
ഞാൻ :അതു നമ്മടെ ഷോപ്പിലെ കാക്കമാർ ആണ് സാധനം കൊണ്ട് തരാൻ വന്നതാ ആ പിന്നെ ഉമ്മി ഇന്ന് വാപ്പി വരില്ല എന്നു പറഞ്ഞു
ഉമ്മി :വരില്ലെന്നോ.അപ്പൊ നാട്ടിൽ നിന്നു ഇവർ വന്നത് അറിഞ്ഞു കാണില്ല ഞാൻ ഒന്ന് വിളിക്കട്ടെ
ഞാൻ :വേണ്ട ഞാൻ വിളിച്ചു പറയാം
എന്നിട്ട് ഞാൻ അടുക്കളയിൽ നിന്നും ബാൾക്കണിയിൽ പോയി ഫോൺ എടുത്തു വാപ്പിയെ വിളിച്ചു ബെൽ അടിക്കുന്നു 3മത്തെ റിങ് കേട്ടപ്പോ വാപ്പി എടുത്തു
വാപ്പി :എന്താ ഡാാ സാധനം വന്നോ
ഞാൻ :ആ വന്നു പിന്നെ വാപ്പി കൊച്ചയൊക്കെ വന്നിട്ടുണ്ട്
വാപ്പി :എപ്പോ വന്നു അവർ
ഞാൻ :കുറെ നേരം ആയി
വാപ്പി :ആന്നോ
ഞാൻ :അല്ല വാപ്പി വിട്ടിൽ വരില്ലന്നു പറഞ്ഞു എവിടെ പോകുവാ
വാപ്പി :അതു ഞാൻ എന്റെ ഒരു ഫ്രണ്ട് നാട്ടിൽ നിന്നും വന്നിട്ടുണ്ട് ഒന്ന് പോയി കാണണം അവിടെ പോയാൽ ഇന്ന് വരാൻ പറ്റില്ല അങ്ങോട്ടു
ഞാൻ :ആന്നോ അപ്പോൾ വാപ്പി വരില്ലേ കൊച്ച
💬 Comments
View all comments