Chapter Title : എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 5 [Mr Perfect]
വാപ്പിയെ അന്വേഷിച്ചിരുന്നു
വാപ്പി :ആന്നോ അവൻ എന്നിട്ട് എന്തിയെ റൂമിൽ ആണോ
ഞാൻ :അതെ റൂമിൽ ആണ് അല്ല വാപ്പി പോകും വഴി ഇങ്ങോട്ട് ഒന്ന് കയറി കൊച്ചയെ ഓക്കേ ഒന്ന് കണ്ടിട്ട് ഫ്രണ്ടിന്റെ അടുത്ത് പോയാൽ പോരെ
വാപ്പി :എന്നാൽ ഞാൻ അങ്ങോട്ട് വന്നിട്ട് ഫ്രണ്ടിനെ കാണാൻ പോകാം
ഞാൻ :മ്മ്മ് ശെരി
വാപ്പി :ശെരി ഞാൻ ഇവിടെ നിന്നു ഇറങ്ങുവാ
ഞാൻ :മ്മ്മ്മ്
ഫോൺ കട്ട് ചെയ്തു എന്നിട്ട് ബാൾ ക്കണിയിൽ നിന്നും അടുക്കളയിൽ വന്നു എന്നിട്ട് വാപ്പി ഞാൻ ഉമ്മിടുത്തു പറഞ്ഞു വാപ്പിക്ക് ഏതോ ഒരു ഫ്രണ്ടിനെ കാണാൻ പോണം അപ്പോൾ ഇന്ന് വരാൻ പറ്റില്ല അതുകൊണ്ട് പോകും വഴി കയറാം എന്നു പറഞ്ഞന്നു പറഞ്ഞു അപ്പോൾ ഉമ്മി തല കുലുക്കി ഞാൻ തിരിഞ്ഞു നടന്നു അപ്പോൾ ആണ് സാബിടെ ഫ്ലാറ്റിൽ പോണത് ആലോചിച്ചത്
ഞാൻ :ഉമ്മി ഞാൻ സാബിടെ അടുത്ത് പോയിട്ട് വരാം
ഉമ്മി :മ്മ്മ്
അങ്ങനെ ഞാൻ ഹാളിൽ ചെന്നു കതക് തുറന്നു എന്നിട്ട് സാബിടെ ഫ്ലാറ്റിൽ പോയി ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു സാബി വന്നു കതക് തുറന്നു അകത്തേക്ക് വിളിച്ചു അങ്ങനെ ഞാൻ അകത്തേക്ക് പോയി അവൻ വാതിലും അടച്ചു എന്റെ കുടെ വന്നു പിന്നെ ഞാനും അവനും സോഫയിൽ ഇരുന്നു
ഞാൻ :അല്ല നിന്റെ ഉമ്മയെവിടെ
സാബി :കുളിക്കുകയ
ഞാൻ :മ്മ്മ്
സാബി :ഡാ നിനക്ക് അറിയോ നിന്നോട് ഞാൻ ഇത് പറഞ്ഞാൽ നീ എന്നെ വെറുക്കും എന്നത് ഉറപ്പായിരുന്നു മാത്രമല്ല ഞാൻ നിന്നോട് ഇത്
💬 Comments
View all comments