0%

Chapter Title : എന്ത് ക്യൂടാ സാറിന്റെ വൈഫ് 2 [ശരവണൻ]

Author : kkstories Read All Parts 293
നില്കുന്നു.. 'ഇതെന്തു കൂത്ത് ? നേരം ഇതെത്ര ആയെന്നാ... ' കല്പാന്തകാലം ദാസിന്റെ വിരിമാറ് മെത്തയാക്കി കിടക്കാന്‍ കൊതി ഉണ്ടെങ്കിലും.. മറച്ചു വെച്ചു കള്ളി ചിണുങ്ങി.. 'പോകണ്ടേ.... ഓഫീസില്‍..? ' 'ഇത്തിരി നേരം കൂടി കിടക്കു മോളെ... താമസിച്ചു എണീറ്റു കുറ്റബോധത്തോടെ കിച്ചണില്‍ ചെല്ലുമ്പോ.. അമ്മായി അമ്മേടെ ദുര്‍ മുഖം ഒന്നും കാണേണ്ടതില്ലല്ലോ ? ഇവിടെ കിടക്കു പെണ്ണെ... ഇവിടെ ഇപ്പോ നിനക്ക് ഞാനും എനിക്ക് നീയും.. പൊളിക്കാം നമുക്ക് !' പിടിച്ചു ഞെരിച്ചു കെട്ടിപ്പിടിച്ചു ദാസ് നയം വ്യക്തമാക്കി... സൂര്യ എന്തോ പിറുപിറുത്തു. 'ഹമ്.... എന്താ പിറുപിറുക്കുന്നെ... ഞാന്‍ കൂടി കേള്‍ക്കട്ടെ ' 'അല്ലെ... ഞാന്‍ പറയുവായിരുന്നു, ഇനി പ്രത്യേകിച്ച് പൊളിക്കാന്‍ ഒന്നുമില്ല. ഇന്നലെ രാത്രി കൊണ്ട് തന്നെ..... എല്ലാം പൊളിഞ്ഞു കിടക്കുവാ..... ' ആരോടെന്നില്ലാതെ സൂര്യ മൊഴിഞ്ഞു... 'അയ്യോടാ.... മോളെ.. ഒത്തിരി പൊളിഞ്ഞോ.. സോറിഡാ.. ഞാനായിട്ട് പറ്റീതല്ലേ.... കാണട്ടെ.... ഞാന്‍... ' ദാസ് ചൂണ്ട എറിഞ്ഞു നോക്കി.. 'മോനെ... ഒത്തിരി അങ്ങു കുളിരേണ്ട.... വെടിപ്പുരയില്‍ ചൂട്ടും കത്തിച്ചു ചെല്ലാന്‍ മണ്ടിയാണോ... ഞാന്‍? ' ചുണ്ട് പ്രത്യേക വിധത്തില്‍ വക്രിച്ചു സൂര്യ നൈസായി അതങ്ങു തട്ടി... 'ഒന്നും ചെയ്യാനല്ല ... എന്തോരം പൊളിഞ്ഞു പോയെന്ന് അറിയാനാ.... എന്റെ കടമയല്ലേ? ' അവസാന ശ്രമം നടത്തി നോക്കുവാണ് ദാസ്.... 'സമയം ആവുമ്പോള്‍... ഞാന്‍ കാണിച്ചു തരാം.. സന്ധ്യ വരെ ഒന്ന് പിടിച്ചു നില്ല് ' കള്ളന്റെ ചെവിയില്‍ നുള്ളി, സൂര്യ പറഞ്ഞു..
'ഐഡിയ.. നമ്മുടെ ബെഡ്റൂമിന് 'വെടിപ്പുര ' എന്ന് പേരിട്ടാലോ? ' 'അപ്പൊ ഞാന്‍ വെടിയോ?

💬 Comments

View all comments