0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]

Author : Kambikathakal Read All Parts 512

ഒന്ന് കെട്ടിപ്പിടിക്കാൻ വിചാരിച്ചതാണ് മൂഞ്ചി സാരമില്ല സമയം ഉണ്ടല്ലോ)

ഞാൻ പറഞ്ഞു ആ എഴുനേറ്റു നന്നായി ഉറങ്ങി.

അത് നന്നായി, അല്ല ഇന്ന് ഹർത്താൽ ആയത്കൊണ്ട് സാറിനു ജിമ്മിൽ പോവാൻ പറ്റില്ലാലോ?

അയ്യോ അത് ശെരിയാണല്ലോ എന്ത് ചെയ്യും? സാരമില്ല വൈകുന്നേരം 6 മണി വരെ അല്ലെ ഞാൻ മെല്ലെ പോയ്കോളാം

ഓഹ് അല്ലെത്തന്നെ ഇനി നീ ജിമ്മിൽ പോവണോ? അല്ല ബോഡി ഒക്കെ ഏറെക്കുറെ റെഡ്‌ഡി ആഹ്നല്ലോ പിന്നെ ഇനിയും ഇറച്ചി കയറ്റാൻ ആണോ പ്ലാൻ?

അയ്യോ അങ്ങനെ ഒന്നും ഇല്ല ഈ ഒരു ലെവൽ അങ്ങനെ മൈന്റൈൻ ചെയ്യണം അത്രെ ഉള്ളു. അതിനു ഡെയിലി ജിമ്മിൽ പോവണം അതുകൊണ്ടാ

ആ അത് ഒക്കെ നല്ലതാ.. നിനക്ക് ചൂടെടുക്കുന്നുണ്ടോ?

ഇല്ല എന്തെ അങ്ങനെ ചോദിച്ചേ?

അല്ല ഈ ഷർട്ട്‌ ഇല്ലാതെ നില്കുന്നത് കൊണ്ട് ചോദിച്ചതാ.

ഓഹ് അതാണോ.. ഇന്നലെ ഒന്നും ഇല്ലാതെ നിന്നിട്ടില്ലേ പിന്നെയാണോ..

ഹും... നീ പല്ലുതേച്ചോ?

(ഒരു ചിരി ഞാൻ പ്രതീക്ഷിച്ചു പക്ഷെ ഞാൻ പറഞ്ഞത് തീരെ കാര്യമാക്കിയില്ല മിസ്സ്‌.) ഇല്ല എന്റെ ബ്രഷും ഇല്ലാലോ.

അതാണോ അവിടെ ആ റാക്കിൽ പുതിയ ബ്രഷ് ഉണ്ട് നീ അത് എടുത്ത് പല്ലുതേച്ചു ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം.

ആ ഒകെ

ഇതെന്തു പറ്റി ഇന്നലെ നടന്നതൊക്കെ എന്റെ സ്വപനം ആണോ? ഒരു താല്പര്യം ഇല്ലാത്ത പോലെ. അതോ ഇനി ഞാൻ ഇന്നലെ മിസ്സിനെ തൃപ്തിപ്പെടുത്താൻ എനിക്ക് സാധിച്ചില്ലേ? അതോ ഇനി രാവിലെ ആയത്കൊണ്ടാണോ? എന്തായാലും ഇന്ന് മിസ്സിനെ നല്ലപോലെ സാറ്റിസ്‌ഫ്യ

💬 Comments

View all comments