0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]

Author : Kambikathakal Read All Parts 508

ചെയ്യണം. ഇനിമുതൽ എത്ര എത്ര ദിവസം ഒരുമിച്ച് സുഗിക്കാൻ ഉള്ളതാ. ഞാൻ എന്റെ വീട് ഷിഫ്റ്റ്‌ ചെയ്ത് ഇവിടെ കൂടിയാലോ അതാവുമ്പോ ഒരുമിച്ച് പോവാം വരാം കൂടാതെ ആ ഫ്ലാറ്റ് എനിക്ക് വാടകയ്ക്കും കൊടുകാം എനിക്ക് ഒരു വരുമാനവും ആവും. ഇനി ഉള്ള മൂന്ന് കൊല്ലം സുഗിച്ച സന്ദോഷിച്ചു ജീവിക്കണം. അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ പല്ലുതേച്ചു രാവിലെ ഉള്ള പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞ് മെല്ലെ കിച്ചണിൽ പോയി.

ആഹ് ഫ്രഷ് ആയോ എന്നാ വാ ഇരിക്ക് ഞാൻ ഫുഡ്‌ റെഡ്‌ഡി ആക്കി

ആഹാ എന്താ കഴിക്കാൻ ഉള്ളത്

നല്ല അപ്പവും മുട്ടക്കറിയും ഉണ്ട് വാ ഇരിക്ക്

ആഹാ കൊള്ളാലോ മിസ്സ്‌ ഒറ്റക് ഉണ്ടാക്കിയത് ആണോ ഇത്?

അല്ല ഞങ്ങൾ സൊസൈറ്റിയിൽ ഉള്ള സ്ത്രീകൾ എല്ലാം കൂടെ വന്നു ഉണ്ടായിക്കാത്ത നിനക്ക് എന്താ ചെക്കാ ചൂട് ആണോ?

അല്ല മിസ്സ്‌ ഒറ്റക് അല്ലെ ഇവിടെ താമസം അപ്പൊ വല്ല ഹോട്ടൽനും അങ്ങാനം...

ഈ ഹർത്താലിനു എവിടുന്നാ ഹോട്ടൽ. പിന്നെ ഞാൻ ഇവിടെ ഉള്ള ഹോട്ടലിൽ നിന്നും അധികം വാങ്ങാൻ നിക്കാറില്ല സ്വയം ഉണ്ടാക്കൽ ആണ് അതാ എനിക്ക് ശെരിയാവുക.

ഞാൻ അധികവും ഹോട്ടൽ തന്നെ ആ മിസ്സ്‌, ഉച്ചക്ക് കാന്റീൻ ഉം.

അതൊന്നും അത്ര നല്ലതല്ല പക്ഷെ നിനക്ക് വേറെ വഴി ഇല്ലാലോ.

ഉണ്ടല്ലോ ഒരു വഴി ഉണ്ട് അങ്ങനെ ആഹ്ണെങ്കിൽ എന്നും നല്ല രുചിയുള്ള ഭക്ഷണം എനിക്ക് കഴിക്കാൻ പറ്റും.

അത് എന്ത് വഴിയാ?

ഞാൻ ഇവിടെ വന്നു കഴിക്കാം.

നീ എല്ലാ ദിവസവും 20

💬 Comments

View all comments