Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]
km കടന്ന് ഇവിടെ എന്റെ ഫുഡ് കഴിക്കാൻ ആയി വരുമോ? അയ്യോ അല്ലന്നേ ഒരു km പോലും കടക്കാതെ ഞാൻ ഇവിടെത്തന്നെ നിക്കാൻപോവുകാ അതാവുമ്പോൾ നമ്മുക്ക് സുഗമായി ജീവിക്കാം കൂടാതെ എന്നും നല്ല ഭക്ഷണവും കിട്ടും.
ഓഹ്.. ഞാൻ മറന്നു നിനക്ക് ചായ എടുത്തില്ലലോ ഒരു മിനിറ്റ്..
ഇതെന്താ ഇങ്ങനെ.. മിസ്സ് പെട്ടന് വിഷയം മാറ്റി ഞാൻ വീണ്ടും ആലോചിച്ചു ഇന്നലെ നടന്നതൊക്കെ സ്വപനം ആഹ്ണോ? മിസ്സിന് എന്നോട് ഉള്ള താല്പര്യം പോയോ? എന്ത് പറ്റി... മിസ്സ് ചായ ആയി വന്നു എനിക്ക് ഇതൊക്കെ ആലോചിച്ചു നിന്ന കൊണ്ട് മിസ്സിനോട് കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റില്ല. ഞാൻ ഫുഡ് കഴിച്ചു മെല്ലെ എഴുനേറ്റ് കൈകഴുകി. ഫോൺ എടുത്ത് നോക്കി അതിൽ അതാ 10മിസ്സ് കാൾ വേറാരും അല്ല എന്റെ പിതാവ് വാണം ആണ്. ഞാൻ കാര്യമാകില്ല കാരണം എന്നെ അയാൾ വിളിച്ചാൽ ഞാൻ ഫോൺ എടുക്കാറില്ല. ഒരു ബസ്സിനെസ്സ്മൻ എന്നനിലയിൽ അയാൾ വലിയവൻ ആണ് പക്ഷെ ഒരു അച്ഛൻ എന്നനിലയിൽ എന്നും ഒരു പരാജയം മാത്രം ആണ്. ഇന്നേവരെ എന്റെ ജീവിതത്തിൽ ഒരു തീരുമാനം എനിക്ക് എടുക്കാൻ ആ മൈരൻ സമ്മതിച്ചിട്ടില്ല. എന്റെ അമ്മയെ അയാൾ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ട് ഇല്ല. ഞാൻ എപ്പോഴും ആഗ്രഹിക്കാർ ഉണ്ട് ഒരു കൂടെപ്പിറപ്പ് ആരെങ്കിലും ഉണ്ടെങ്കിൽ എന്ന്.. അയാൾ എന്തിലും പ്രോഫിറ്റ് മാത്രം ആണ് കാണുന്നത് പണം ഒരുപാട് ഉണ്ടെങ്കിലും സ്നേഹം തീരെ ഇല്ല. എന്റെ മാർക്കിൽ ഒരു പ്രോഫിറ്റ് കാണാത്തത് കൊണ്ട് ആണ് ആ
💬 Comments
View all comments