0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]

Author : Kambikathakal Read All Parts 517

കാഴ്ച കൊണ്ട് തീർന്നു ഞാൻ അടുത്ത് പോയി പിറകിൽകൂടെപ്പിടിച്ചു ആ മുടിയെയുടെ ഗദം എന്നെ വല്ലാതെ മത്പിടിപ്പിച്ചു ഞാൻ മെല്ലെ ആ കഴുത്തിൽ ഉമ്മ വെച്ചു. അപ്പോൾ ഒരു കൈ എന്റെ തലയിൽ കൂടെ തഴുകുവായിരുന്നു. എനിക്ക് മനസിലായി മിസ്സ്‌ എന്റേവഴിയിൽ തന്നെ.. പെട്ടന്ന് മിസ്സ്‌ തിരിഞ്ഞു എന്നെ രണ്ടു കൈ കൊണ്ട് തള്ളി. ഞാൻ പുറകോട്ട് തെറിച്ചു. എനിക്ക് അത്ഭുതം ആയി. പെട്ടന്ന്..

ഭരത്.... എന്താ ഇത്..?...

സജിനി.... എന്തുപറ്റി..

എന്റെ പേര് വിളിക്കാൻ മാത്രം ആയോ നീ.?..

എന്താ പറ്റിയെ ഇന്നലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.. ഇതെന്താ പറ്റിയെ പെട്ടന്ന്?..

ഭരത്... ഞാൻ നിന്നോട് കൊറേ നേരം ആയി പറയണം ന്ന് വിചാരിക്കുന്നു.. ഇന്നലെ നടന്നത് നീ മറക്കണം.

എങ്ങനെ..?

അതെ നീ മറക്കണം. ഒരു നിമിഷം ഞാൻ ഒന്നും ആലോചിക്കത്തെ സംഭവിച്ചതാണ് അത്. ഇനി ആ തെറ്റ് ആവർത്തിക്കാൻ പാടില്ല

അത് എങ്ങനെയാ തെറ്റായി മാറിയത്? നമ്മൾക് രണ്ടുപേർക്കും വേണ്ടി അല്ലെ...?

എന്ത് പറഞ്ഞാലും നിനക്കും എനിക്കും ഒരു ജീവിതം ഉണ്ട് എന്റെ കാലം കഴിയാൻ ആയി പക്ഷെ നീ അങ്ങനെ അല്ല.. ഒരു വലിയ ജീവിതം ബാക്കി ഉണ്ട് അത് ഒരു 40 വയസ് ആയ സ്ത്രീയുടെ കൂടെ തീർക്കാൻ ഉള്ളത് അല്ല..

പക്ഷെ എനിക്ക് അത് ഒരു കുഴപ്പം അല്ലെങ്കിലോ..

അതൊക്കെ നിന്റെ ഈ പ്രായത്തിന്റെ കുഴപ്പം ആണ് നിനക്ക് പറഞ്ഞാൽ മനസിലാവില്ല..

ഓഹ് അപ്പൊ ഇനി നമ്മൾ ഒരുമിച്ച് അല്ല അല്ലെ..?

അതെ.. നീ എന്റെ സ്റ്റുഡന്റ് ഉം

💬 Comments

View all comments