0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]

Author : Kambikathakal Read All Parts 169

മാത്രമേ എനിക്കുള്ളൂ ഡിഗ്രി കംപ്ലീറ്റ് ആകു.

ശെരി അമ്മേ.. ഞാൻ എക്സാം കഴിഞ്ഞാൽ വരാം.

നല്ലകുട്ടി നീ വലതും കഴിച്ചോ? ഹർത്താൽ ഒക്കെ അല്ലെ?

കഴിച്ചു അമ്മ... ഞാൻ പിന്നെ വിളിക്കാം..

ശെരി മോനെ സൂക്ഷിക്കു ട്ടോ..

ആ അമ്മ ഒക്കെ.

വീണ്ടും റൂമിൽ പോയി ഓരോന്നു ആലോചിച്ചു സമയം കളഞ്ഞു. ഫോൺ ഓഫ്‌ ചെയ്ത് ഞാൻ കെടന്നു.. അന്നും ജിമ്മിൽ പോയില്ല. രാവിലെ ഒരു 8 മണി ആയപ്പോൾ ഞാൻ എഴുനേറ്റു. ഫ്രഷ് ആയി കോളേജിൽ പോവാൻ റെഡ്‌ഡി ആയി. ഫ്ലാറ്റ് അടച്ചു വണ്ടി എടുത്ത് ഞാൻ കോളേജിലേക് വിട്ടു. കോളേജിന്റെ അടുത്ത് എത്തിയപോഴേക്കും എല്ലാവരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. അതെ ഞാൻ വണ്ടി എടുത്തു. അങ്ങനെ കോളേജിന്റെ ഗേറ്റിന്റെ ഫ്രോന്റിൽ എത്തി. അവിടെ അതാ സജിനി..ഞാൻ മൈൻഡ് ആക്കിയില്ല. വണ്ടി പാർക്ക്‌ ചെയ്ത് തിരിഞ്ഞ് നിക്കുമ്പോൾ എന്റെ മുന്നിൽ..

ഭരത്.. കം ടു മൈ ഓഫീസ്.

വൈ?

ഷട്ടപ് ആൻഡ് കം. (എന്തോ ഒരു ദേഷ്യം എനിക്ക് വന്നു എന്നാലും മിണ്ടാതെ നടന്നു. ഓഫിസിൽ കയറി.)

ഇരിക്ക്

ഭരത് എവിടെ ആയിരുന്നു നീ.. ഇന്നലെ മുഴുവൻ ഞാൻ എത്ര പേടിച്ചെന്ന് നിനക്ക് അറിയുമോ?

എന്തിനു.? എന്നെക്കുറിച്ചു ഓർത്തു പേടിക്കാൻ നിങ്ങൾ ആരാ എന്റെ?

ഭരത്..

വേണ്ട മിസ്സ്‌.. താനുംകൂടേ എന്നെ വിട്ടുപോകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

ഞാൻ എവിടെ പോയെന്ന..

ഒരു കാര്യം അറിയോ.. ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും ഒറ്റക്കായിരുന്നു. വലിയ കുടുംബം പണം എല്ലാം ഉണ്ടായിരുന്നുവെങ്കിലും സ്നേഹിക്കാൻ ആരും ഇല്ല. എന്തിനാ ജീവിക്കുന്നത് എന്നുവരെ ഞാൻ എപ്പോഴും ആലോചിട്ടുണ്ട്. അന്ന് മിസ്സ്‌ ആ കാറിൽ നിന്നും പറഞ്ഞ ആ വാക്ക് ഞാൻ എന്നും ഒറ്റയ്ക്കാണ് മിസ്സ്‌ എന്നുപറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ മിസ്സിൽ കാണാൻ സാധിച്ചു. അപ്പോൾ തുടങ്ങിയതാ എനിക്ക് തന്നോട് ഇഷ്ടം. ഇനി തന്നെ ഒറ്റയ്ക്കാണ് എന്ന് തോന്നാൻ അവസരം ഉണ്ടാകരുത് എന്നുമാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. മിസ്സിന് എന്നെക്കൊണ്ടാവുന്നത് പോലെ സന്ദോഷിപ്പിക്കണം ഒറ്റയ്ക്കാണ് എന്നഒരു ചിന്ത മാറ്റണം അങ്ങനെ ഞാൻ

💬 Comments

View all comments