Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]
സൊ ഇറ്റ് ഈസ് നൊട് അ ഗുഡ്ബൈ ബട്ട് ഇറ്റ് ഈസ്... അതും പറഞ്ഞു അയാൾ എന്റെ ഫ്ലാറ്റിന്റെ പുറത്തിറങ്ങി.
ഞാൻ കതകടച്ചു എനിക്ക് മനസിലായി ഇനി ഈ മൈരൻ വെറും ഒരു ഓർമ മാത്രം ആണ്.. ഞാൻ എന്റെ റൂമിലേക്കു പോയി അവിടെ ടേബിളിൽ ഒരു ചെറിയ ബോക്സ് വർണകടലാസ്സിൽ പൊതിഞ്ഞു കൊണ്ട്. ഞാൻ അത് എടുത്ത് പൊളിച്ചു നോക്കുമ്പോൾ അതിൽ ഒരു താക്കോൽ ആണ് ഒരു റോയൽ എൻഫീൽഡ് ഇന്റെ താക്കോൽ. കൂടെ ഒരു കത്തും പാർക്കിംഗ് ലോട്ട് no:3 -15 ന്ന് ഞാൻ താഴെ പോയി മൂന്നാമത്തെ പാർക്കിംഗ് ലോട്ടിൽ 15 ഇന്റെ അടുത്ത് ഒരു ബൈക്ക് നോക്കുമ്പോൾ ഒരു റോയൽ എൻഫീൽഡ് ക്ലാസ്സിക് 350 ആണ്.. ഇനി ബസിൽ പോവണ്ട ബൈക്കിൽ പോയാമതി എന്ന്.. ഞാൻ ആഗ്രഹിച്ചതായിരുന്നു ഒരു വണ്ടി അത്കൊണ്ട് ഞാൻ ആ വണ്ടി സ്വീകരിച്ചു. അപ്പോൾ ആണ് എനിക്ക് അമ്മയെ വിളിക്കാൻ തോന്നിയത് ഇയാൾ ചെയ്തതിനു ആ പാവം എന്ത് പിഴച്ചു. ഞാൻ ഫോൺ എടുത്തു നോക്കുമ്പോൾ വീണ്ടും അതിൽ 25 മിസ്ഡ് കാൾ ഇത്തവണ ഒരു പുതിയ നമ്പർ ആണ്. ഞാൻ ട്രൂറ്ക്കാളേർ നമ്പർ സെർച്ച് ചെയ്തു അതാ സജിനിയുടെ തന്നെ ആണ്. ഞാൻ കാര്യമാക്കിയില്ല. ഫോൺ എടുത്തു സാവിത്രിയമ്മ സെർച്ച് ചെയ്തു വിളിച്ചു..
ഹലോ.. മോനെ..
അമ്മ...
എങ്ങനെ ഉണ്ട് മോനെ.. സുഖം ആണോ?
അല്ല... അച്ഛൻ വന്നായിരുന്നു..
അറിയാം.. അയാൾ പോയെടാ..
എനി നമ്മുക്ക് അയാളെ വേണ്ട അമ്മ..ഞാൻ നാളെ തന്നെ ഇവിടുന്ന് തിരിക്കും. ഇനി ഞാൻ ഉണ്ട് അമ്മേടെ കൂടെ.
മോനെ.. നീ വേണം പക്ഷെ ഇപ്പൊ നീ വരേണ്ട എക്സാം ഒക്കെ കഴിയട്ടെ ലീവ് ഉള്ളപ്പോ വന്ന മതി..
അല്ലമേ ഞാൻ എല്ലാം നിർത്തുന്ന നമ്മുക്ക് അവിടെ എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിക്കാം.
മോനെ അതൊക്കെ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കും പക്ഷെ ആദ്യം നിനക്ക് ഒരു ഡിഗ്രി വേണം എന്നിട്ട് മതി..
പക്ഷെ അമ്മേ..
പറയുന്ന കേൾക് മോനെ.. നീ
💬 Comments
View all comments