Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]
മൂക്കുത്തി ഒക്കെ ഉണ്ട് പക്ഷെ നല്ല പല്ല് ആണ്. ചെറിയ ഒരു കാറ്റ് ഉണ്ടായിരുന്നു. കൊച്ചിയിലെ ചീഞ്ഞ കാറ്റ് അല്ല ഒരു ചെറിയ കാറ്റ്. ആ കാറ്റിൽ അവളുടെ വലിയ കുട കമ്മൽ ആടികൊണ്ടേ ഇരുന്നു. ആ കിലുക്കം എന്നെ വല്ലാതെ ആകർഷിച്ചു. അവൾ കുറച്ചു മുന്നിൽ പോയി ആ ജനലിന്റെ അടുത്ത് കാറ്റ് കിട്ടാൻ ആയി പോയി ഞാൻ മെല്ലെ അടുത്ത് നീങ്ങി. ആ മുടികൾ പാറിക്കൊണ്ടേ ഇരുന്നു. ഞാൻ മെല്ലെ അവളുടെ പിന്നിൽ പോയി ആ മുടി ഒരു സൈഡിൽ ഒതുക്കിവെച്ചു. എന്നിട്ട് ആ കമ്മൽ മെല്ലെ ഞാൻ ഒന്ന് കുലുക്കി. എന്നിട് ആ കഴുത്തിൽ ഞാൻ മെല്ലെ ഒന്ന് തഴുകി. അപ്പോൾ അവൾ തിരിഞ്ഞു നിന്നു ഞാൻ അവളേം അവൾ എന്നേം നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം നോക്കിനിന്നു. ഒന്നും മിണ്ടിയില്ല. പെട്ടന്ന് ഞാൻ അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി. മെല്ലെ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി ഞാൻ പോയി. മെല്ലെ ഞാൻ അവളെ ഉമ്മ വെച്ചു. അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് പതിച്ചു. ഞാൻ ഒന്ന് നോക്കി അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുവാണ്. അവൾ കൈ എന്റെ തലയുടെ പിറകിലൂടെ വെച്ച എന്നെ അവൾ കൂടുതൽ അടുത്തേക്ക് വലിച്ചു. അവളും എന്നെ ചുമ്പിക്കാൻ തുടങ്ങി. ഞാൻ ഉടനെ എന്റെ കൈ അവളുടെ ചന്തിയിൽ വെച്ചു ഒന്ന് ഞെക്കി. അങ്ങനെ ഞങ്ങൾ ചുംബിച്ച കൊണ്ട് ഇരുന്നപ്പോൾ അതാ ബെൽ അടിച്ചു. പെട്ടന്ന് ഞങ്ങൾ മാറി. ഒരുനിമിഷം ഞങ്ങൾ പരസ്പരം നോക്കി എന്താ സംഭവിച്ചത് എന്നപോലെ. വീണ്ടും
💬 Comments
View all comments