0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]

Author : Kambikathakal Read All Parts 691

ഞാൻ അടുത്തേക്ക് പോയി കിസ്സടിക്കാം എന്ന് വിചാരിച്ചു. അവൾ പെട്ടന്ന് അവിടെ നിന്നും പോയി. ചേ.. മിസ്സ്‌.... ഞാനും തിരിച്ചു. ക്ലാസ്സിൽ കയറി പിന്നെ ആ ദിവസം ഞങ്ങൾ ഒന്നും മിണ്ടിയില്ല. എനിക്ക് അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഞാൻ എന്ത് പറയും. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു അവളെ ഹോസ്റ്റലിൽ ഇറക്കാൻ എന്ന് പറഞ്ഞു മിണ്ടാം അങ്ങനെ വീണ്ടും ഒരു കിസ്സടിക്കാം എന്നൊക്കെ ഞാൻ വിചാരിച്ചു. പക്ഷെ കോളേജിന്റെ വെളിയിൽ അവളുടെ കാമുകൻ ഉണ്ടായിരുന്നു അവളേം കൂട്ടി അവൻ വിട്ടു. ഇത് ഞാൻ മേലെ ഫ്ലോറിൽ നിന്നും കണ്ടു തിരിഞ്ഞ് നിക്കുമ്പോൾ അതാ മുന്നിൽ സജിനി. എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ മുഖം താഴെ ആക്കി നേരെ വിട്ടു വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു. രാത്രി ആയപ്പോൾ ഫിദയെ വിളിച്ചു അവളോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ അതാ ഒരു മെസ്സജ് നോട്ടിഫിക്കേഷൻ. ഐ ലവഡ് ഇറ്റ് താങ്ക്യൂ. ഞാൻ ആ നോട്ടിഫിക്കേഷൻ കണ്ടപാടെ ഫിദയോട് പിന്നെ വിളിക്കാം ഒരു പണി ഉണ്ട് എന്ന് പറഞ്ഞു കാൾ കട്ട്‌ ആക്കി. ആ മെസ്സേജിന് റിപ്ലൈ കൊടുത്തു

ഹു ഈസ്‌ ദിസ്‌?

ഇറ്റ് ഈസ്‌ മി അനഘ.

ഓഹ് നീയോ എവിടെപോയതാ വൈകുനേരം?

അതോ ആ മോണ എന്നെ കൂട്ടി സിനിമക്ക് പോയതാ കൂടാതെ എനിക്ക് ഹോട്ടലിൽ നിന്നും ഫുഡും വാങ്ങിത്തന്നു.

ആഹാ നല്ലണം കഴിച്ചോ?

പിന്നെ അവൻ കഴിച്ചു.

അപ്പൊ നീയോ?

എടാ ഇവൻ സ്റ്റിരം ഒരു സദാനമാ ഓഡർ ചെയ്യുക ഇടിയപ്പവും ചില്ലിചിക്കനും എന്നോട് എന്താ വേണ്ടത് എന്ന്

💬 Comments

View all comments